Madhavam header
Above Pot

മുതിർന്ന ബി.ജെ.പി നേതാവ് പി. എം. ഗോപിനാഥ് അന്തരിച്ചു

ഗുരുവായൂർ: മുതിർന്ന ബി.ജെ.പി നേതാവ് . പി. എം. ഗോപിനാഥ് അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിൽ ആയിരുന്നു ബി.ജെ.പി. മുൻ ജില്ലാ പ്രസിഡണ്ടും, നിലവിൽ സംസ്ഥാന സമിതിയംഗവുമാണ്. ഭാര്യ : ജയ ഗോപിനാഥ് . മക്കൾ: സുമതി, സുജാത, സുനിത, ശൃംബാബു. മരുമക്കൾ: പ്രേംകുമാർ, സുരേഷ്, കമലൻ. സംസ്കാരം സംസ്കാരം നടത്തി

Vadasheri Footer