Header 1 vadesheri (working)

മണത്തല കാണംകോട്ട് പരേതനായ കെ.ടി.ദാസൻ ഭാര്യ അമരാവതി നിര്യാതയായി

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപം കാണംകോട്ട് പരേതനായ കെ.ടി.ദാസൻ (DNTA ദുബൈ ) ഭാര്യ അമരാവതി (റിട്ടയേർഡ് അദ്ധ്യാപിക ഫിഷറീസ് യു പി സ്‌കൂൾ തിരുവത്ര ) നിര്യാതയായി .
മക്കൾ: ജീജ , ജിക്കി, ജീബു, ജിമ്മി (വ്യാപാരി ഗുരുവായൂർ)
മരുമക്കൾ: ശ്രീകൃഷ്ണൻ, മുരളീധരൻ, സംസ്കാരം ഞായർ വൈകീട്ട് 3ന് വീട്ടു വളപ്പിൽ നടക്കും

Second Paragraph  Amabdi Hadicrafts (working)