Header 1 vadesheri (working)

ഇരിങ്ങപ്പുറം തേരിൽ തങ്ക നിര്യാതയായി

Above Post Pazhidam (working)

ഗുരുവായൂർ: ഇരിങ്ങപ്പുറം ഹെൽത്ത് സെന്ററിന്റെ അടുത്ത് താമസിക്കുന്ന തേരിൽ തങ്ക (75)നിര്യാതയായി . സംസ്ക്കാരം ബുധൻ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ .ഭർത്താവ് പരേതനായ തേരിൽ നാരായണൻ . മകൻ നിതേഷ് (അക്ഷയ സെന്റർ തമ്പുരാൻപടി)

First Paragraph Rugmini Regency (working)