Madhavam header
Above Pot

എടക്കഴിയൂർ കെ. അലി നിര്യാതനായി

Astrologer

ചാവക്കാട് : എടക്കഴിയൂർ പരതേനായ കെ,കറുത്തുട്ടി മകൻ കെ, അലി 68 നിര്യാതനായി ഖബറടക്കം 19 ന് രാവിലെ 10മണിക്ക് എടക്കഴിയൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ , ഭാര്യ : മൈമൂന,
മക്കൾ അഷ്ക്കർ, അമർ, ഹസീനാ, മരുമക്കൾ , നിഷിദ, നാജിയ, ഷാഹുൽ,

മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റ്, ഗുരുവായൂർ മണ്ഡലം, സെക്രട്ടറി, KMCC തൃശൂർ ജില്ലാ പ്രസിഡൻ്റ്, സംസ്ഥാനാ വൈ;പ്രസിഡൻ്റ്, ഇന്ത്വൻ ഇസ്ലാമിക്ക് സെൻ്റർ ലൈഫ് മെമ്പർ, അബുദാബി അൻസാറുൽ ഇസ്ലാം മദ്രസ്സ കമ്മറ്റി സ്ഥാപക നേതാവ് , എടക്കഴിയൂർ ഹെൽത്ത് സെൻ്റർ HMC മെമ്പർ തുടങ്ങി വിവിധ മതസാമൂഹൃ സാസ്ക്കാരിക സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിരുന്നു.

Vadasheri Footer