Header 1 vadesheri (working)

ഇരിങ്ങപ്പുറം തലപ്പുള്ളി പരേതനായ രാമചന്ദ്രൻ ഭാര്യ കോമളവല്ലി നിര്യാതയായി

Above Post Pazhidam (working)

ഗുരുവായൂർ: ഇരിങ്ങപ്പുറം തലപ്പുള്ളി പരേതനായ രാമചന്ദ്രൻ ഭാര്യ കോമളവല്ലി (70) നിര്യാതയായി. സംസ്ക്കാരം നാളെ ( 4 / 01/2021)രാവിലെ 9 മണിക്ക് ഗുരുവായൂർ നഗരസഭാ ക്രിമിറ്റോറിയത്തിൽ .മക്കൾ സുധീർ (ബിസിനസ്, ചൂണ്ടൽ) സജീവ് (ലോക്കോ പൈലറ്റ്,ഇന്ത്യൻ റെയിൽവേ) സിന്ധു മരുമക്കൾ ഷിജി ,സിത്താര (ക്ലർക്ക് കണ്ടാണിശ്ശേരി പഞ്ചായത്ത്) അനിൽകുമാർ

First Paragraph Rugmini Regency (working)