Above Pot

ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗം അഡ്വ കെ വി മോഹനകൃഷ്ണന്റെ ഭാര്യമാതാവ് നിര്യാതയായി.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗം അഡ്വ കെ വി മോഹനകൃഷ്ണന്റെ ഭാര്യമാതാവ് വാക പുറവൂർ മാലതി നേശ്ശ്യാർ (96) നിര്യാതയായി ഭർത്താവ് പരേതനായ തുവ്വാനത്ത് അപ്പു നായർ സംസ്കാരം വാക വിട്ടു വളപ്പിൽ .മക്കൾ നളിനി മുംബൈ – വിശാലാക്ഷി റിട്ടയേഡ് ഏജീസ് ഓഫിസ് – മുരളിധരൻ റിട്ടയേഡ് ബാങ്ക് ഓഫ് ഇന്ത്യ-രമ സൗദി അറേബ്യാ – അനിത., ഓമന കുട്ടൻ സൗദിഅറേബ്യാ . മനോജ് യു .എസ്.എ മരുമക്കൾ – . ശ്രീധരൻ മേനോൻ . റിട്ട. മാനേജർ ധനലക്ഷ്മി ബാങ്ക് ,രോഷ്നി . അകാശവാണി തൃശൂർ ,കേശവ കുറുപ്പ് സൗദിഅറേബ്യാ . അഡ്വ: കെ വി മോ ഹ ന കൃഷ്ണൻ. . രേഖ സൗദി അറേബ്യാ . ലിന യു എസ് എ ,പരേതനായ ഉണ്ണികൃഷ്ണൻ പണിക്കർ

First Paragraph  728-90