Post Header (woking) vadesheri

മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവീകരിച്ച മുഖമണ്ഡപം സമർപ്പിച്ചു.

Above Post Pazhidam (working)

ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ മഹാദേവന്‍റെ ശ്രീകോവിലു മുന്നിലെ മുഖമണ്ഡപം ചെമ്പ് പൊതിഞ്ഞ് സമര്‍പ്പണ ചടങ്ങ് ക്ഷേത്രം തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു.

Ambiswami restaurant

മുബൈ സ്വദേശി . സരോജിനി വെങ്കിടരാമന്‍റെ വഴിപാടായിട്ടാണ് 3 ലക്ഷം രൂപ ചെലവില്‍ മുഖമണ്ഡപം നവീകരിച്ചത്.

2021 വര്‍ഷത്തെ ചുമര്‍ ചിത്രങ്ങള്‍ അടങ്ങിയ ബഹു.വര്‍ണ്ണ കലണ്ടറിന്‍റെയും പ്രകാശനം തന്ത്രി നിര്‍വ്വഹിച്ചു. ഭക്തജനങ്ങള്‍ക്ക് 30 രൂപ നിരക്കില്‍ കലണ്ടര്‍ ദേവസ്വം കൗണ്ടറില്‍ നിന്നും ലഭ്യമാക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ വി.കെ.ഓമനക്കുട്ടന്‍ അറിയിച്ചു.

Second Paragraph  Rugmini (working)