Above Pot

കോട്ടപ്പടി പരേതനായ ഉപ്പുങ്ങൽ കുമാരൻറെ ഭാര്യ സരോജിനി നിര്യാതയായി

ഗുരുവായൂർ: കോട്ടപ്പടി പരേതനായ ഉപ്പുങ്ങൽ കുമാരൻറെ ഭാര്യ സരോജിനി (83) നിര്യാതയായി. മക്കൾ: രാജൻ (പി.ഡബ്ലു.ഡി എൻജിനീയർ), സത്യൻ (ഗൾഫ്), രഘു (ആർടിസ്റ്റ്), രതി. മരുമക്കൾ: ബീന, ബിന്ദു (അധ്യാപിക), സ്വപ്ന, മോഹനൻ (മുംബൈ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.

First Paragraph  728-90