ഇരിങ്ങപ്പുറം പരേതനായ വൈശ്യം വീട്ടിൽ കുഞ്ഞിപ്പ ഭാര്യ നബീസനിര്യാതയായി
ഗുരുവായൂർ : ഇരിങ്ങപ്പുറം പരേതനായ വൈശ്യം വീട്ടിൽ കുഞ്ഞിപ്പ ഭാര്യ നബീസ (85)നിര്യാതയായി .സംസ്ക്കാരം 22/11/2020 കാലത്ത് 10 മണിക്ക് ചൂൽപ്പുറം ജുമാമസ്ജിദിൽ . മക്കൾ : സലീം ,റഷീദ് ,ജമീല ,മനാഫ് , അക്ക്ബർ, നൗഷാദ് , ഷാജിത ,നജ്മ
മരുമക്കൾ കദീജ ,റസിയ ,സുൽ ഫത്ത് ,ബുഷറ ,റസീന, ഏനു സൈനുദ്ദീൻ പരേതരായ മുഹമ്മദാലി ,അബു