Above Pot

ചാവക്കാട് ടൗണിൽ പണിക്കവീട്ടിൽ താമരത്ത് അയൂബ് ഖാൻ നിര്യാതനായി.

ചാവക്കാട് .ചാവക്കാട് ടൗണിൽ പണിക്കവീട്ടിൽ താമരത്ത് പരേതനായ അലിയുടെ മകൻ അയൂബ് ഖാൻ (55) നിര്യാതനായി.കബറടക്കം നടത്തി. ചാവക്കാട് ടൗണിൽ വ്യാപാരിയാണ്. ഉമ്മ: ഷെരീഫ, ഭാര്യ: മെഹ്ജബിൻ.മക്കൾ: ഈസ, മറിയ. സഹോദരങ്ങൾ: നാസർ, മുജീബ്, യഹിയ, ഫൈസൽ, ഫൗസിയ, സഫൂറ, ഷെക്കീല, ബേനസീർ

First Paragraph  728-90