Above Pot

കടപ്പുറം കറുകമാട് പണിക്കവീട്ടില്‍ സുലൈമാന്‍ ഹാജി നിര്യാതനായി

ചാവക്കാട്: കടപ്പുറം കറുകമാട് ജുമാ മസ്ജിദിന് കിഴക്ക് പണിക്കവീട്ടില്‍ പരേതനായ അബ്ദുളളക്കുട്ടിയുടെ മകന്‍ സുലൈമാന്‍ ഹാജി(72) നിര്യാതനായി . ഭാര്യ: കുഞ്ഞാമിന.മക്കള്‍:ഫൈസല്‍,ഫാറൂക്ക്,ഷമീറ,സഫീറ. മരുമക്കള്‍:നാദിയ,ഷാഹിറ,ഹുസൈന്‍,ഫൈസല്‍.

First Paragraph  728-90