മറ്റം ചേലൂർ കാക്കശേരി ഔസേപ്പ് നിര്യാതനായി
ഗുരുവായൂർ: മറ്റം ചേലൂർ കാക്കശേരി ഔസേപ്പ് (88) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: സേവിയർ (കുവൈത്ത്), ജോൺസൻ (ദുബൈ), പ്രിൻസ് (എസ ട്രേഡേഴ്സ്, ഗുരുവായൂർ), പ്രിൻസി. മരുമക്കൾ: ഓമന (ആശ വർക്കർ, എളവള്ളി), റിജി, രഞ്ജന, ബിജു (എൻ.എസ്.ജി). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കൂനമൂച്ചി സെൻറ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ.