തമ്പുരാന്‍പടി ഇറാക്കില്‍ നാരായണന് ഭാര്യ വിശാലാക്ഷി നിര്യാതയായി
ഗുരുവായൂര്‍ : തമ്പുരാന്‍പടി പരേതനായ ഇറാക്കില്‍ നാരായണന് ഭാര്യ വിശാലാക്ഷി (88) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30 ന് പാറമേക്കാവ് ശാന്തിഘട്ടില്‍. മക്കള്‍ : ലീല, രാമചന്ദ്രന്, ചന്ദ്രബാബു, പരേതനായ ബാലന്,. മരുമക്കള്‍ : ഭക്തവല്സലന്, ഇന്ദിര, ഇന്ദുലേഖ, പരേതയായ ഷീല,