Header 1 vadesheri (working)

ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു

Above Post Pazhidam (working)

ദില്ലി : ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു വിന് കോവിഡ് സ്ഥിരീകരിച്ചു . പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അവസാനിച്ച് ദിവസങ്ങൾക്ക് ശേഷം ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ ആണ് രോഗം സ്ഥിരീകരിച്ചതെന്ന് അദ്ദേഹത്തിൻറെ ഓഫീസ് ട്വീറ്റ് ചെയ്തു .നിലവിൽ അദ്ദേഹത്തിന് രോഗലക്ഷണമില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയുകയാണെന്നും ഉപ രാഷ്ട്ര പതിയുടെ ഓഫീസ് അറിയിച്ചു

First Paragraph Rugmini Regency (working)