Post Header (woking) vadesheri

മധുര പലഹാരങ്ങൾക്കും ഇനി കാലാവധി കഴിയുന്ന തിയ്യതി രേഖപ്പെടുത്തണം

Above Post Pazhidam (working)

തിരുവനന്തപുരം : മധുര പലഹാരങ്ങൾക്കും ഇനി മുതല്‍ കാലാവധി കഴിയുന്ന തിയ്യതിയോ ‘ബെസ്റ്റ് ബിഫോര്‍ യൂസ്’ തിയ്യതിയോ (നിശ്ചിത തിയ്യതിക്ക് മുൻപായി ഉപയോഗിക്കണമെന്ന സൂചന) നിര്ബന്ധമാക്കി ഉത്തരവ്. ഭക്ഷ്യസുരക്ഷ, ഗുണനിലവാര അതോറിറ്റിയാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. ഒക്‌ടോബര്‍ ഒന്ന് മുതല്‍ നിര്ദേശം പ്രാബല്യത്തില്‍ വരുമെന്നും ഉത്തരവില്‍ പറയുന്നു.ഗുണനിലവാരം കുറഞ്ഞ പലഹാരങ്ങളുടെ വില്പാന തടയുകയാണ് ഉത്തരവിലൂടെ ലക്ഷ്യം വെക്കുന്നത്.പാത്രങ്ങളിലും ട്രേകളിലുമായി പാക്ക് ചെയ്യാതെ വില്പyനക്കുവെക്കുന്ന പലഹാരങ്ങള്ക്കാുണ് ‘ബെസ്റ്റ് ബിഫോര്‍ യൂസ്’ തീയതി നിര്ബrന്ധമാക്കിയിരിക്കുന്നത്. പാക്ക് ചെയ്ത് വരുന്ന ബ്രാന്റഡ് പലഹാരങ്ങളില്‍ നിലവില്‍ ഇത് നല്കു്ന്നുണ്ട്.

Ambiswami restaurant