Madhavam header
Above Pot

തൃശൂരിലെ കണ്ടെയ്ൻമെൻ് സോണുകൾ

തൃശൂർ :  കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി സെപ്റ്റംബർ 15 ചൊവ്വാഴ്ച ജില്ലാ കളക്ടർ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു. കുന്നംകുളം നഗരസഭ ഡിവിഷൻ 29 (മുളയ്ക്കൽ അമ്പലം മുതൽ ഗുരുവായൂർ റോഡുവരെയുളള ഭാഗവും റേഷൻകട മുതൽ കരിവളളി ഭാസ്‌ക്കരന്റെ വീടുവരെയുളള ഭാഗവും), പഴയന്നൂർ ഗ്രാമപഞ്ചായത്ത് വാർഡ് 19, പുതുക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് 3 (വാർഡ് 3-ലെ എരിപ്പോടുവഴി മുതൽ വാർഡ് 4 ലെ ക്യാംബ്രിഡ്ജ് സ്‌കൂളിന്റെ മുൻവശത്തുളള വഴി വരെ), കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 5 (വാർഡ് 5 മുതൽ ശങ്കംകണ്ടം അമ്പലം മുതൽ ആയാംകുന്ന് ഇൻഡസ്ട്രിയൽ പ്രദേശം), അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 4, 5 (വാർഡ് 4 ൽ ചോമക്കുളം റോഡ് 164 നമ്പർ വീടുമുതൽ വാർഡ് 5 ൽ പാമ്പുങ്ങാടൻ വഴിയിൽ 122 നമ്പർ വീടു മുതൽ 156 നമ്പർ വീടുവരെയുളള വഴികൾ), മുളളൂർക്കര ഗ്രാമപഞ്ചായത്ത് വാർഡ് വാർഡ് 6 (352/VI നെർവ്വിൻകുന്ന് ഭാഗം, അളളന്നൂർ സുചിത്ര 387/6, 38/6 യൂസഫ് ചെറനാംകാട്ടിൽ (ആരോഗ്യഉപകേന്ദ്രം ആറ്റൂർ) ഈ ഭാഗം), എളവളളി ഗ്രാമപഞ്ചായത്ത് വാർഡ് 13 (മുളന്തര പളളി പരിസരപ്രദേശത്തെ പയ്യപ്പാട്ടുമൂല, സതീഷ് പണിക്കരുടെ വീടിന് സമീപത്തെ മൂല, മുളളന്തര പളളിമൂല (അങ്കണവാടിയ്ക്കു പുറകുവശം എന്നീ വഴികൾ), മതിലകം ഗ്രാമപഞ്ചായത്ത് വാർഡ് 16 (കൂളിമുട്ടം ഏരിയ).

രോഗവ്യാപന സാധ്യത കുറഞ്ഞതിനാൽ കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 48 (ഒളരി സെന്ററിൽ നിന്നും മദർ ആശുപത്രിവരെയുളള പ്രദേശത്തെ വടക്കുഭാഗത്തുളള കടകൾ ഒഴിവാക്കുന്നു), 50, കൊടുങ്ങല്ലൂർ നഗരസഭ ഡിവിഷൻ 20, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് വാർഡ് 1, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് വാർഡ് 3, വെളളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 12, കടവല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 17, ദേശമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 8, 9, പഴയന്നൂർ ഗ്രാമപഞ്ചായത്ത് വാർഡ് 7, കയ്പമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 1, 17, 18, 19, കുന്നംകുളം നഗരസഭ ഡിവിഷൻ 3, 16, പുതുക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് 2.</p>

Vadasheri Footer