Above Pot

കോട്ടപ്പടി ആൽക്കൽ ക്ഷേത്രത്തിന് സമീപം എഴുത്തച്ഛൻ വീട്ടിൽ ദാക്ഷായണി അമ്മ നിര്യാതയായി.

ഗുരുവായുർ : കോട്ടപ്പടി ആൽക്കൽ ക്ഷേത്രത്തിന് സമീപം എഴുത്തച്ഛൻ വീട്ടിൽ ദാക്ഷായണി അമ്മ നിര്യാതയായി. 88 വയസ്സായിരുന്നു. മക്കൾ വിജയൻ (റിട്ട. നേവി ഉദ്യോഗസ്ഥൻ), പൊന്നു മണി, ഭാർഗ്ഗവി. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11.30 മണിക്ക് ചെറുതുരുത്തി പുണ്യതീരത്ത്.

First Paragraph  728-90