Header 1 vadesheri (working)

വ്യാപാരി വ്യവസായി സമിതി തൃശൂർ ജില്ലാസമ്മേളനം

Above Post Pazhidam (working)

ഗുരുവായൂർ.​ വ്യാപാരി വ്യവസായി സമിതി തൃശൂർ ജില്ലാസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റിയം​ഗം ഡോ.പി കെ ബിജു
ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി ബാബു ആന്റണി അധ്യക്ഷനായി.കെ വി അബ്ദുൾ ഖാദർ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി,കോഴിക്കോട് സർവ്വകലാശാല രജിസ്ട്രാർ ഡോ.സി എൽ ജോഷി മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും സംസ്ഥാന ട്രഷറർ ബെന്നി ഇമ്മട്ടി മികച്ച യൂണിറ്റുകളയും ആദരിച്ചു.

First Paragraph Rugmini Regency (working)

കെ എം ലെനിൻ സി പി ഐ എം ചാവക്കാട് ഏരിയ സെക്രട്ടറി എം കൃഷ്ണദാസ്, ടി ടി ശിവദാസ്, .ഗുരുവായൂർ നഗരസഭ വൈസ്ചെയർമാൻ കെ പി വിനോദ്, എം സി സുനിൽകുമാർ, മമ്മിയുർ ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി കെ പ്രകാശ്, മിൽട്ടൺ ജെ തലക്കോട്ടൂർ രാജൻ ഡയമണ്ട്, കുമാരി ബാലൻ,
ജോഫി കുര്യൻ എന്നിവർ സംസാരിച്ചു.

വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡണ്ടായി ബാബു ആന്റണിയേയും
സെക്രട്ടറിയായി മിൽട്ടൻ ജെ തലക്കോട്ടൂർ എന്നിവരെ തെരഞ്ഞെടുത്തു. രാജൻ ഡയമണ്ടാണ് ട്രഷറർ.പി ജെ ജോയ്, ഷൗക്കത്തലി ,അഡ്വ.അജിത് ബാബു ,റീന പ്രദീപ് എന്നിവരെ വൈസ് പ്രസിഡന്റ മാരായും ജോഫി കുര്യൻ, ജോയ് പ്ലാശേരി, എ ടി ആർ രവിന്ദ്രൻ, വി ടി ഡേവീസ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.11 അംഗ എക്സിക്യൂട്ടിവിനേയും 67 അംഗ ജില്ലാ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു

Second Paragraph  Amabdi Hadicrafts (working)