Post Header (woking) vadesheri

ചാവക്കാട് തിരുവത്ര വീട്ടിൽ വേലായുധൻ നിര്യാതനായി

Above Post Pazhidam (working)

ചാവക്കാട് തിരുവത്ര കുമാർ എ.യു.പി.സ്കൂളിനു കിഴക്ക് താമസിക്കുന്ന തിരുവത്ര വീട്ടിൽ വേലായുധൻ (80) നിര്യാതനായി സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 ന് ചാവക്കാട് നഗരസഭാ വാതകശ്മശാനത്തിൽ.ഭാര്യ പരേതയായ ദേവകി, മക്കൾ: ഭരതൻ, കൗസല്യ,ഷൺമുഖൻ, വിജയൻ, (ദുബായ്) മണി,പ്രമീള, പ്രകാശൻ, (ദുബായ്) മരുമക്കൾ: മല്ലിക,വാസന്തി,അൻജുഷ, നിഷ,ബാലൻ,ധന്യ ചന്ദ്രൻ

Ambiswami restaurant