Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരവരവായി നാലര കോടിയിലധികം രൂപ

Above Post Pazhidam (working)

ഗുരുവായൂർ ; ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം വരവായി 4,55,70,499 രൂപ ലഭിച്ചു . ഇതിനു പുറമെ 2.കിലോ 370 ഗ്രാം .200മില്ലിഗ്രാം സ്വർണവും 11.കിലോ 920 ഗ്രാം വെള്ളിയും ലഭിച്ചു . ഇത്തവണയും നിരോധിച്ച നോട്ടുകൾ ഭണ്ഡാരത്തിൽ നിന്നും കിട്ടി അഞ്ഞൂറ് രൂപയുടെ 86 എണ്ണവും ,ആയിരത്തിന്റെ 44 എണ്ണവും .മൊത്തം 87 ,000 രൂപയുടെ നിരോധിത നോട്ടുകൾ ലഭിച്ചു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്കായിരുന്നു എണ്ണുന്നതിന്റെ ചുമതല

First Paragraph Jitesh panikar (working)