Header 1 vadesheri (working)

കോട്ടപ്പടി അയിനിപിള്ളി ചന്ദ്രൻ നിര്യാതനായി

Above Post Pazhidam (working)

ഗുരുവായൂർ : കോട്ടപ്പടി അയിനിപിള്ളി ചന്ദ്രൻ(75) നിര്യാതനായി ,ഭാര്യ – ശാന്ത
മക്കൾ – അനിത, അനൂപ്, അനില
മരുമക്കൾ – ഉണ്ണി, ഷൈജു, ലേഖ
ശവസംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.

First Paragraph Rugmini Regency (working)