Madhavam header
Above Pot

ഗുരുവായൂർ പാലുവായ് തോട്ടുപുറത്ത് (പാലത്തയിൽ) കമലാക്ഷി നിര്യാതയായി

ഗുരുവായൂർ:പാലുവായ് തോട്ടുപുറത്ത് (പാലത്തയിൽ) പരേതനായ മാധവന്റെ ഭാര്യ കമലാക്ഷി (87) നിര്യാതയായി. സംസ്ക്കാരം ഞായർ രാവിലെ ഒമ്പതിന്. പാമ്പാടി ഐവർ മഠത്തിൽ.മക്കൾ: വത്സൻ, പരേതനായ മനോഹരൻ, പ്രേമ, ജയപ്രകാശ്, അംബിക, സത്യൻ, ഷജിൽ, സുനിൽ, ഷീബ. മരുമക്കൾ: നിർമ്മല, ഉഷ, ബാബു, ബിന്ദു, മോഹനൻ, രേഖ, അമ്പിളി,പ്രകാശ്.

Vadasheri Footer