Header 1 vadesheri (working)

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ വാഹന പരിശോധന കര്‍ശനമാക്കും

Above Post Pazhidam (working)

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ വാഹന പരിശോധന കർശനമാക്കാൻ ഗതാഗത വകുപ്പിന്റെ നിർദേശം. ഗതാഗത സെക്രട്ടറിയും കമ്മിഷണറുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പിഴ ഈടാക്കുന്നത് സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ഗതാഗത നിയമലംഘനം നടത്തുന്ന കേസുകൾക്ക് പിഴ ചുമത്താതെ കോടതിക്ക് വിടാനുംനിർദേശം നൽകി. മോട്ടോർ വാഹനനിയമ പ്രകാരം നിയമലംഘനങ്ങൾക്ക് പിഴ ഉയർത്തിയിരുന്നു.

First Paragraph Rugmini Regency (working)

buy and sell new

എന്നാൽ പരിശോധനകൾ ബോധവത്കരണത്തിന് മാത്രമായി നടത്തിയിരുന്നു. അതുകൊണ്ട് തന്നെ നിയമലംഘനം വ്യാപകമായി നടക്കുന്നതായി കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് സാധാരണപോലുള്ള വാഹന പരിശോധന കർശനമാക്കാൻ നിർദേശം നൽകിയത്.

Second Paragraph  Amabdi Hadicrafts (working)

കോടതി പരസ്യം

ബഹു : ചാവക്കാട് സബ് കോടതി മുമ്പാകെ

<

O.S. 70/2018

തങ്കമണി ………………………… …………………….അന്യായം .

1 കുന്നംകുളം താലൂക്ക് അഞ്ഞൂര് വില്ലേജ് ദേശത്ത് മരത്താക്കര മരിച്ച വാസുണ്ണി മകൻ പ്രദീപ് പി ഒ അഞ്ഞൂർ 680523 ,

2 . കുന്നംകുളം താലൂക്ക് അഞ്ഞൂര് വില്ലേജ് ദേശത്ത് മരത്താക്കര മരിച്ച വാസുണ്ണി മകൻ പ്രദീഷ് പി ഒ അഞ്ഞൂർ 680523

3 , തുശൂർ താലൂക്ക് കൈപ്പറമ്പ് വില്ലേജ് ദേശത്ത് പോന്നൂർ വീട്ടിൽ മുരുകേശൻ ഭാര്യ സുലോചന പി ഒ കൈപ്പറമ്പ് – 680546…………………………….5,7,8പ്രതികൾ

മേൽ നമ്പ്രിൽ 5,7,8 പ്രതികൾക്കുള്ള സമൻസ് വാസ സ്ഥലത്തും , കോടതിയിലും പതിച്ചു നടത്തുവാൻ കൽപിച്ച് മേൽ നമ്പർ കേസ് 01 /10 / 20 19 തിയ്യതിക്ക് വിചാരണക്ക് വെച്ചിട്ടുള്ളതാകുന്നു .ടി കാര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അന്നേ ദിവസം ബഹു : കോടതിയിൽ ഹാജരായി ആക്ഷേപം ബോധിപ്പിക്കേണ്ടതാണെന്നും അല്ലാത്ത പക്ഷം കേസ് നിങ്ങളെ കൂടാതെ തീർപ്പ് കൽപ്പിക്കുന്നതാണെന്നും ഇതിനാൽ അറിയിച്ചു കൊള്ളുന്നു .

എന്ന് 19/ 09/ 2019 , സി എസ് സുബ്രമണ്യൻ (ഒപ്പ്) അന്യായ ഭാഗം അഡ്വക്കെറ്റ്