Post Header (woking) vadesheri

കാലവർഷക്കടുതിയിൽ സഹായഹസ്തവുമായി എം ആർ ആർ എം എച്ച് എസ് എസിലെ ലെ എൻ എസ് എസ് യൂണിറ്റ്

Above Post Pazhidam (working)

ചാവക്കാട്. കാലവർഷ ക്കൊടുതിയിൽ ദുരിതം അനു ഭവിക്കുന്ന മലബാർ മേഖലയിലെ ജനങ്ങൾക്ക് സഹായ ഹസ്തവുമായി എം ആർ ആർ എം എഛ് എസ്‌ എസ്‌ .ലെ എൻ എസ് എസ് യൂണിറ്റിലെ പ്രവർത്തകർ. ദു രിതാശ്വാസ ക്യാമ്പിലേക്കുള്ള അവശ്യ സാധനങ്ങളായ മരുന്നുകൾ. വസ്ത്രങ്ങൾ. സാനിറ്ററി നാപ്കിനുകൾ. ഭക്ഷ്യ വാസ്തുക്കൾ എന്നിവ യൂണിറ്റ് അംഗങ്ങൾ സമാഹരിച്ചുനൽകി. പരിപാ ടികൾക്ക്‌ പി ടി എ പ്രസിഡണ്ട് ആർ വി എം ബഷീർ മൗലവി. വൈസ് പ്രസിഡന്റ് പി വി നിഷാദ്. ഹെഡ്മിസ്ട്രസ് സരിതകുമാരി.പ്രിൻസിപ്പൽ ഇൻചാർജ് ഷീബ എം ഡി.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സുമ പി. എൻ വി മധു. കെ ശ്രീജിത്ത്. ശ്രീരാഗ്. സൂര്യപ്രസാദ് . അശ്വിൻ. സ്മിന എന്നിവർ നേതൃത്വം നൽകി.

Ambiswami restaurant

buy and sell new