Header 1 vadesheri (working)

കോട്ടക്കുന്നിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി

Above Post Pazhidam (working)

മലപ്പുറം:കോട്ടക്കുന്നിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഗീതു (22), ധ്രുവൻ (രണ്ട്) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.വെള്ളിയാഴ്ച ഉച്ചക്ക് 1.30നായിരുന്നു മണ്ണിടിച്ചിലുണ്ടായത്. ടൂറിസം പാർക്കിന് പിറകുവശത്തെ ജനവാസ മേഖലയിലാണ് അപകടം.

First Paragraph Rugmini Regency (working)

ചാത്തംകുളം സത്യന്‍റെ കുടുംബാണ് അപകടത്തിൽപെട്ടത്. സത്യന്‍റെ ഭാര്യ സരോജിനിയെ കണ്ടെത്തിയിട്ടില്ല. മകൻ ശരത് അപകടത്തിൽനിന്ന് രക്ഷപ്പെട്ടിരുന്നു മണ്ണിനടിയിൽ നിന്നും ഗീതുവിനെ പുറത്തെടുക്കുമ്പോൾ മകന്റെ കൈമുറുകെ പിടിച്ച നിലയിൽ; ഗീതു യാത്രയായത് പ്രണയ വിവാഹം അംഗീകരിക്കാതെ പിണങ്ങിനിന്ന അമ്മയും അച്ഛനും തിരിച്ചുവിളിക്കാനിരിക്കെ; രണ്ടു വർഷം മുമ്പ് ശരതുമായി നടന്ന പ്രണയ വിവാഹത്തിന് ബന്ധുക്കൾ എതിരായിരുന്നു

buy and sell new

Second Paragraph  Amabdi Hadicrafts (working)