Post Header (woking) vadesheri

ദേശീയപാത തിരുവത്രയില്‍ സൈക്കിള്‍ യാത്രികന്‍ കാറിടിച്ച് കൊല്ലപ്പെട്ടു.

Above Post Pazhidam (working)

ചാവക്കാട്: ദേശീയപാത തിരുവത്രയില്‍ സൈക്കിള്‍ യാത്രികന്‍ കാറിടിച്ച് കൊല്ലപ്പെട്ടു . എടക്കഴിയൂര്‍ അതിര്‍ത്തി മാളിയേക്കല്‍ അബു(65) ആണ് മരിച്ചത്.തിരുവത്ര കോട്ടപ്പുറം ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ചൊവ്വാഴ്ച രാവിലെ തിരുവത്ര സ്‌കൂളിന് സമീപത്തുവെച്ചായിരുന്നു അപകടം.ഐഷാബി, പരേതയായ സുഹറ എന്നിവരാണ് അബുവിന്റെ ഭാര്യമാര്‍.മക്കളില്ല.

Arya bhavan inner

new consultancy

Second Paragraph  Sarovaram(working)