Header 1 vadesheri (working)

തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ബി.സേതുരാജ് ചുമതലയേറ്റു

Above Post Pazhidam (working)

തൃശൂർ : ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ബി.സേതുരാജ് ചുമതലയേറ്റു. ഇന്നസെന്റ് എം..പിയുടെ സെക്രട്ടറി, സിവിൽ സപ്ലൈസ് കോർപ്പറേഷൻ പി. ആർ.ഒ, കാസർകോട് ജില്ലാ അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ കൈരളി ടി.വി യിൽ മാധ്യമ പ്രവർത്തകനായിരുന്നു. കൊച്ചി ബ്യൂറോ ചീഫ്, മധ്യകേരള കോ- ഓർഡിനേറ്റിംഗ് എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു.

First Paragraph Rugmini Regency (working)