Post Header (woking) vadesheri

കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവ് അറസ്റ്റില്‍

Above Post Pazhidam (working)

ചാവക്കാട്: കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ പ്പന നട ത്തുന്ന യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. പു ത്തൻ കട പ്പുറം താഴ ത്ത് വീട്ടില്‍ അര്‍ഷാദി(20)നെയാണ് ചാവക്കാട് എസ്.എ ച്ച്.ഒ.എം.കെ.സജീവിന്‍റെ നേതൃത്വ ത്തില്‍ അറസ്റ്റു ചെയ്തത്.എടക്കഴിയൂര്‍ തെക്കേമദ്രസക്കു സമീപം കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ പ്പന നട ത്തുന്നയാളാണ് അര്‍ഷാദെന്ന് പോലീസ് പറഞ്ഞു .പ്രതിയില്‍ നിന്നും ഒൻപത് പൊതി കഞ്ചാവും പിടിച്ചെടുത്തു . കുട്ടികള്‍ക്കു കഞ്ചാവ് നല്‍കിയതിന് ഇയാളുടെ പേരില്‍ പോലീസ് കേസ് എടു ത്തു. ചാവക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കാക്കനാട് ബോസ്റ്റല്‍ സ്കൂളിലേക്ക് റിമാൻഡ്ചെയ്തു.എസ്.ഐ.മാരായ ശശീന്ദ്രൻ മേലയില്‍, നവീൻ ഷാജ്,
പോലീസുകാരായ അബ്ദുള്‍ റഷീദ്, ഷിനു, ശരത്, ആശിഷ്, വിജയ3, പ്രവീണ്‍,
താജുദ്ദീൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘ ത്തിലുണ്ടാ യിരുന്നു.

Ambiswami restaurant