Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി മോഹൻദാസിന്റെ സഹോദരി ഭവാനി നിര്യാതയായി

Above Post Pazhidam (working)

തൃശൂർ : ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി മോഹൻദാസിന്റെ സഹോദരിയും വള്ളിവട്ടം പരേതനായ വേലപറമ്പിൽ രവീന്ദ്രന്റെ ഭാര്യയുമായ ഭവാനി (68) നിര്യാതയായി.

Arya bhavan inner

മക്കൾ: സാംടക്ക്, ബെന്റിക്ക്, ഡിണ്ടിക്ക്.
മരുമക്കൾ: ഡാനി (അക്കൗണ്ടന്റ്, എലികുളം ഗ്രാമപഞ്ചായത്ത്), വിജിത, റോഷിണി.

Second Paragraph  Sarovaram(working)

മറ്റു സഹോദരങ്ങൾ: സുഭദ്ര, അഡ്വ.കെ.ബി ഹരിദാസ്, സ്ക്വാഡ്രൺ ലീഡർ കെ.ബി പത്മദാസ്, വനജകുമാരി, ജയദാസ്.

Third paragraph Saravan bhavan

സംസ്കാരം ശനിയാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും

First Paragraph Jitesh panikar (working)