Post Header (woking) vadesheri

ജനുവരിൽ നടന്ന ആക്രമണ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട്: മണത്തല നേര്‍ച്ച കണ്ടു മടങ്ങുകയായിരുന്ന സി.പി.എം.,ഡി.വൈ.എ

Ambiswami restaurant

ഫ്.ഐ. നേതാക്കള്‍ ഉള്‍െ പ്പടെയുള്ളവരെ ആക്രമി ച്ച കേസില്‍ ഒരാളെ ചാ
വക്കാട് പോലീസ് അറസ്റ്റു ചെയ്തു.തിരുവത്ര മേ ത്തി വീട്ടില്‍

ഷജീറി(വേതാളം ഷജീര്‍ 26)നെയാണ് സ്റ്റേഷ3 ഹൗസ് ഓഫീസര്‍
എം.കെ.സജീവ്, എസ്.ഐ. ശശീന്ദ്ര3 മേലയില്‍ എന്നിവരുടെ നേതൃത്വ
ത്തില്‍ അറസ്റ്റു ചെയ്തത്.ഇയാളുടെ പേരില്‍ വധശ്രമ ത്തിനാണ്

Second Paragraph  Rugmini (working)

പോലീസ് കേസെടു ത്തിരിക്കുന്നത്.അറസ്റ്റിലാകുേമ്പോ ഇയാ
ളില്‍ നിന്ന് കഞ്ചാവും പോലീസ് കടെു ത്തു.കഞ്ചാവ് കൈവശം വെ ച്ച

തിനും ഇയാളുടെ പേരില്‍ കേസെടു ത്തിട്ടു്.ജനുവരി 30-ന് പുല
ര്‍െ ച്ച രിന് വഞ്ചിക്കടവില്‍ വെ ച്ചായിരുന്നു ഷജീര്‍ ഉള്‍െ പ്പടെയുള്ള
അഞ്ചംഗസംഘം മാരകായുധങ്ങളുമായി സി.പി.എം., ഡി.വൈ.എ

Third paragraph

ഫ്.ഐ. നേതാക്കള്‍ ഉള്‍െ പ്പടെയുള്ളവരെ ആക്രമി ച്ചത്. ഡി.വൈ.എഫ്.ഐ.
ചാവക്കാട് നോര്‍ ത്ത് ബ്രാഞ്ച് സെക്രട്ടറി കല്ലായില്‍ ഷക്കീര്‍(39) യൂണിറ്റ്

സെക്രട്ടറി മാളിയേക്കല്‍ മുസ്തഫ(39) രായംമരക്കാര്‍ വീട്ടില്‍ നിഷാ
ദ്(32) കറു പ്പം വീട്ടില്‍ ഹുസൈ3(42) എന്നിവരെയാണ് പ്രതികള്‍ ആക്ര
മി ച്ചത്.ഇരുമ്പു പൈ പ്പുകള്‍ കൊണ്ടുള്ള അടിയേറ്റ് മുസ്തഫക്കും ഷ

ക്കീറിനും തലക്ക് സാരമായ പരിക്കേറ്റിരുന്നു.പ്രതികളില്‍ മൂന്ന് പേര്‍
നേരെ ത്ത കോടതിയില്‍ നിന്ന് ജാമ്യം നേടിയിരുന്നു.കേസില്‍ ഒരാള്‍

കൂടി ഇനി പിടിയിലാവാനുണ്ട് .പ്രതിയെ കോടതിയില്‍ ഹാജ
രാക്കി.സി.പി.ഒ.മാരായ ആഷിഷ്, മിഫുൻ ,റഷീദ്, നിഷാ ന്ത്,ജയകൃഷ്
ണ3 എന്നിവരും പ്രതിയെ പിടികൂടിയ സംഘ ത്തിലുായിരുന്നു.