Post Header (woking) vadesheri

ഗുരുവായൂരിൽ 1001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയുമായി യു ഡി എഫ് പ്രചരണരംഗത്തേക്ക്

Above Post Pazhidam (working)

ചാവക്കാട് : ഗുരുവായൂരില്‍ 1001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി യു ഡി
എഫ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. തിരുവത്രയില്‍ നടന്ന
നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനോടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക്
തുടക്കം കുറിച്ചത്. മുന്‍ എം എല്‍ എ ടി വി ചന്ദ്രമോഹനന്‍ കണ്‍വെന്‍ഷന്‍
ഉദ്ഘാടനം ചെയ്തു.

Ambiswami restaurant

യു ഡി എഫ് ചെയര്‍മാന്‍ ആര്‍ വി അബ്ദുല്‍ റഹീം അധ്യക്ഷത വഹിച്ചു
യു ഡി എഫ് നേതാക്കളായ സി എച്ച് റഷീദ്, ജോസ് വള്ളൂര്‍, വി കെ മുഹമ്മദ്,
ജലീല്‍ വലിയകത്ത്, ആര്‍ പി ബഷീര്‍, വെട്ടം ആലികോയ, എം വി ഹൈദരലി, എ കെ അബ്ദുല്‍ കരീം, സി എ ഗോപ പ്രതാപന്‍, ഷാനവാസ്
തിരുവത്ര, മന്ദലംകുന്ന് മുഹമ്മദുണ്ണി, എം എ അബൂബക്കര്‍ ഹാജി, വി കെ
ഫസലുല്‍ അലി, ഉമ്മര്‍ മുക്കണ്ടത്ത,് തോമസ് ചിറമ്മല്‍, ലത്തീഫ് പാലയൂര്‍, കെ വി
സിദ്ധീഖ് ഹാജി, ഹസീന താജുുദ്ധീന്‍, ഐഷ, കാജന മൂക്കന്‍, തുടങ്ങിയവര്‍
സംബന്ധിച്ചു.

തെരഞ്ഞെടുപ്പ് കമ്മിറ്റി രക്ഷാധികാരികള്‍ സി എച്ച് റഷീദ്, ഒ
അബ്ദുല്‍ റഹ്മാന്‍കുട്ടി, വി കെ മുഹമ്മദ്പി കെ പോക്കുട്ടി ഹാജി, ആര്‍ പി
ബഷീര്‍, ആര്‍ വി അബ്ദുല്‍ റഹീം, വി കെ ഷാഹു ഹാജി, പി എ ഷാഹുല്‍ ഹമ്മീദ്,
സി ജാഫര്‍ സാദിഖ്, സി അബൂബക്കര്‍. ചെയര്‍മാന്‍ ജലീല്‍ വലിയകത്ത്, ജനറല്‍
കണ്‍വീനര്‍ കെ നവാസ്, ട്രഷറര്‍ വി ഗോപാല ക്യഷ്ണന്‍, തുടങ്ങീ ഘടകകക്ഷി
നേതാക്കളടക്കമുള്ള 1001 അംഗ കമ്മിറ്റിക്കാണ് രൂപം നല്‍കിയിട്ടുള്ളത്

Second Paragraph  Rugmini (working)