ഗുരുവായൂർ ഉത്സവത്തിന് ദേവസ്വം സ്പോൺസർമാരെ തേടുന്നു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന് ദേവസ്വം സ്പോൺസർമാരെ തേടുന്നു
1 ഉത്സവം പ്രസാദ ഊട്ട് , പന്തൽ ,വാഷിംഗ് യൂണിറ്റ് , മേശകൾ ,കസേരകൾ
2 , പ്രസാദ ഊട്ട് ക്യൂ പന്തൽ
3 ,താൽക്കാലിക അടുക്കളയും ,കലവറയും .
4 ,ഉത്സവം വിശേഷാൽ കലാപരിപാടിക്കുള്ള സ്റ്റേജ്
5 ,പ്രസാദ ഊട്ട് ശേഖരിച്ചു വെക്കുന്നതിനും ,വിളമ്പുന്നതിനുമുള്ള പാത്രങ്ങളും ,തവി ,സ്റ്റീൽ ഗ്ലാസുകൾ ,ജഗ്ഗുകൾ
6 ,ഭക്ഷണം വിളമ്പുന്നതിനുള്ള പാള പ്ളേറ്റുകൾ
7 , ഭക്ഷണം വെക്കുന്നതിനും , കുടിക്കുന്നതിനും ,പാത്രം കഴുകുന്നതിനും ആവശ്യമുള്ള ശുദ്ധജലം
8 ,പ്രസാദ ഊട്ടിനുള്ള അരി ,മുതിര ,ഇടിച്ചക്ക , മാമ്പഴ പുളിശ്ശേരിക്കുള്ള ചന്ദ്രക്കാരൻ മാമ്പഴം , പപ്പടം ,വെളിച്ചെണ്ണ , പലവ്യഞ്ജനങ്ങൾ , പച്ചക്കറി നാളികേരം വാഴയില
9 ,ക്ഷേത്രം വൈദ്യുതി അലങ്കാരം
10 ഉത്സവ വിശേഷാൽ കലാപരിപാടികൾ
12 ഫോർക്ക് ലിഫ്റ്റ്. എന്നിവയാണ് സ്പോൺസർ ഷിപ്പിലൂടെ നൽകാവുന്നത് താൽപര്യമുള്ള ഭക്തർ ദേവസ്വത്തിന് അപേക്ഷ നൽകേണ്ടതാണെന്നു അഡ്മിനിസ്ട്രേറ്റർ അറിയിച്ചു