Madhavam header
Above Pot

നെന്‍മിനി ഊട്ടുമഠത്തില്‍ നയന്‍താര നിര്യാതയായി

ഗുരുവായൂര്‍:നെന്‍മിനി ഊട്ടുമഠത്തില്‍ പരേതനായ വിജയരാജന്റെ ഭാര്യ നയന്‍താര(62)നിര്യാതയായി .
മക്കള്‍:ഷീജരശ്മി,ഷൈജുറോഷന്‍.
സംസ്‌കാരം ശനിയാഴ്ച 11.30 ന് വീട്ടുവളപ്പില്‍.

Vadasheri Footer