Post Header (woking) vadesheri

ഗുരുവായൂരിലെ ആനയോട്ടം അവസാനിപ്പിക്കാൻ സുപ്രീം കോടതിയിൽ ഹർജി

Above Post Pazhidam (working)

ദില്ലി: ഗുരുവായൂർ ക്ഷേത്രത്തിലെ ആനയോട്ടം അവസാനിപ്പിക്കാൻ നിർദ്ദേശിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. ഗുരുവായൂരിലെ പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ആരംഭിക്കുന്നത് ആനയോട്ടത്തോടെയാണ് .പണ്ടുള്ള രീതിയിൽ ഒരു മത്സര
സംസ്ഥാന സർക്കാരിനും ഗുരുവായൂർ ദേവസ്വത്തിനുമാണ് സുപ്രീംകോടതി നോട്ടീസ് . ജസ്റ്റിസ് മദൻ ബി ലോകൂർ അധ്യക്ഷൻ ആയ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്. ആനകളോടുള്ള ക്രൂരത ആണ് ഈ ആചാരത്തിലൂടെ നടക്കുന്നത് എന്ന് ഹർജിക്കാര്‍. ഗുരുവായൂരിലെ പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ആരംഭിക്കുന്നത് ആനയോട്ടത്തോടെയാണ് .പഴയ കാലത്ത് ഉള്ളതുപോലുള്ള മത്സര ഓട്ടം ഇപ്പോൾ കുറെ വര്ഷങ്ങളായി ഗുരുവായൂരിൽ നടക്കുന്നില്ല .വന്യ ജീവി സംരക്ഷണ നിയമം കാരണം പഴയ ആന ഓട്ടം ആനനടത്തമായി മാറി കഴിഞ്ഞു .

Ambiswami restaurant