Monthly Archives

September 2024

ചികിത്സ കിട്ടാതെ വയോധികന്റെ മരണം, വ്യാജ ഡോക്ടർ അറസ്റ്റിൽ

കോഴിക്കോട് : കടുത്ത നെഞ്ചുവേദനയുമായി ആശുപത്രിയിൽ എത്തിയ ഗൃഹനാഥൻ പ്രാഥമിക ചികിത്സ ലഭിക്കാതെ മരിച്ചതുമായി ബന്ധപ്പെട്ട് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കാതെ ഡോക്ടറായി പ്രവർത്തിച്ചയാൾ അറസ്റ്റിലായി. ഫറോക്ക് മണ്ണൂർ പൂച്ചേരിക്കുന്ന് പെട്രോൾ

ഫ്രണ്ട്‌സ് മാണിക്കത്ത്പടി കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു.

ഗുരുവായൂർ : ഫ്രണ്ട്‌സ് മാണിക്കത്ത്പടിയുടെ നേതൃത്വത്തിൽ, മുഹമ്മദ്‌ ഷാജഹാൻ - കണ്ണൻ നായർ മെമ്മോറിയൽ പ്രഥമ "കാരംബോർഡ് ടൂർണമെന്റ് " സംഘടിപ്പിച്ചു. 8 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ, ടീം പുലിമുരുകൻ (സുബ്രമുണ്യൻ മുറിയാക്കിൽ &മനോജ്‌

അപ്ലൈഡ് സയൻസിൽ ചാവക്കാട് സ്വദേശിനിക്ക് ഡോക്ടറേറ്റ്

ചാവക്കാട്: പബ്ലിക് ഹെൽത്ത് ഡെന്റിസ്റ്ററി വിഭാഗത്തിൽ ബാംഗ്ലൂരിലെ എംഎസ് രാമയ്യ യൂണിവേഴ്സിറ്റി ഓഫ് അപ്പ്ലൈഡ് സയൻസസ് നിന്നും ഡോക്ടറേറ്റ് നേടി ഡോ.ധന്യ. അക്കിക്കാവ് പിഎസ്എം കോളേജ് ഓഫ് ഡെന്റൽ സയൻസസ് ആൻഡ് റിസേർച്ചിൽ പബ്ലിക് ഹെൽത്ത്

മകളെ വിവാഹം ചെയ്ത് അയച്ച് മറ്റു യുവതികളെ സന്യസിക്കാൻ സദ്ഗുരു എന്തിന് നിർബന്ധിക്കുന്നു : മദ്രാസ്…

ചെന്നൈ: സദ്ഗുരു ജഗ്ഗി വാസുദേവിനോട് ചോദ്യങ്ങളുമായി മദ്രാസ് ഹൈക്കോടതി. താങ്കളുടെ മകൾ വിവാഹിതയല്ലേയെന്ന് ചോദിച്ച കോടതി, പിന്നെ എന്തിനാണ് മറ്റ് യുവതികളെ സന്യാസത്തിനു നിർബന്ധിക്കുന്നതെന്നും ചോദിച്ചു. സദ്ഗുരുവിന്റെ മകൾ വിവാഹിതയായി സന്തോഷത്തോടെ

സെക്യൂരിറ്റി ജീവനക്കാർക്ക് പരിശീലനം നൽകി

ഗുരുവായൂർ  : ക്ഷേത്രത്തിൽ പുതുതായി നിയമനം ലഭിച്ച സെക്യുരിറ്റി വിഭാഗം ജീവനക്കാർക്ക് ദേവസ്വം ആഭിമുഖ്യത്തിൽ പരിശീലനം നൽകി. ചീഫ് സെക്യൂരിറ്റി ഓഫീസർ, സെക്യുരിറ്റി ഓഫീസർ ,അസി.സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്ക് നിയമനം ലഭിച്ചവർക്കായിരുന്നു

സിദ്ധിക്കിന് താത്കാലിക ആശ്വാസം, രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു.

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞു. രണ്ടാഴ്ചത്തേക്കാണ് സംരക്ഷണം. സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യേപക്ഷയില്‍, പരാതി നല്‍കിയ നടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും എതിര്‍പ്പ് തള്ളിയാണ്

ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ട് മരണം

ഗുരുവായൂർ :  തൊഴിയൂരിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.തൊഴിയൂര്‍ മാളിയേക്കല്‍ പടിയില്‍ ബസ്‌ സ്റ്റാപ്പിന് സമിപം രാത്രി 8 മണിയോടെ സൈക്കിളും, ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികന്‍ കാവീട് സ്വദേശി ഏറത്ത്

റൂറൽ ബാങ്കിന്റെ നേതൃത്വത്തിൽ ആംബുലൻസ് സർവീസ് ആരംഭിക്കും

ഗുരുവായൂർ:  അന്തരിച്ച മുൻ സഹകരണ വകുപ്പ് മന്ത്രി സി.എൻ ബാലകൃഷ്ണന്റെ നാമധേയത്തിൽ ആംബുലൻസ് സർവീസ് ആരംഭിക്കാൻ ചാവക്കാട് ഫർക്ക കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ വാർഷിക പൊതുയോഗം തീരുമാനിച്ചു. ബാങ്ക് ഹാളിൽ നടന്ന 74-ാമത് വാർഷിക പൊതുയോഗം പ്രസിഡന്റ്

ഗുരുവായൂരിലെ പിടിച്ചു പറി സംഘം അറസ്റ്റിൽ.

ഗുരുവായൂർ :കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുവായൂർ പ്രദേശ വാസികളുടെ ഉറക്കം കെടുത്തിയിരുന്ന പിടിച്ചു പറി സംഘം അറസ്റ്റിൽ .ഇരു ചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ടു ഇരു ചക്ര വാഹനത്തിൽ പിന്തുടർന്ന് തടഞ്ഞു കൈചെയിൻ പൊട്ടിച്ച കേസുകളിൽ

പൂരം കലക്കിയത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അന്തം കമ്മികള്‍ പോലും വിശ്വസിക്കില്ല: വി ഡി…

തൃശൂര്‍: മുഖ്യമന്ത്രിയേയും കുടുംബത്തേയും രക്ഷിക്കാന്‍ വേണ്ടിയാണ് പിണറായി വിജയന്‍ വെള്ളി താലത്തില്‍ ബിജെപിക്ക് വിജയം സമ്മാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി പിണറായിയുടെ നിര്ദേ്ശാനുസരണമാണ് എഡിജിപിയുടെ നേതൃത്വത്തില്‍