Monthly Archives

July 2024

ദേവസ്വം മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ശിലാ സ്ഥാപനം 30ന്.

ഗുരുവായൂർ : ദേവസ്വം ആഭിമുഖ്യത്തിൽ നടപ്പാക്കുന്നവിവിധ നിർമ്മാണ പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനവും പൂർത്തീകരിച്ച പദ്ധതികളുടെ സമർപ്പണവും  30 ന്  ദേവസ്വം മന്ത്രി .വി.എൻ.വാസവൻ  നിർവഹിക്കും.ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ശ്രീഗുരുവായൂരപ്പൻ

മണപ്പുറത്ത് നിന്നും 19.94 കോടി തട്ടിയ ധന്യ മോഹൻ കീഴടങ്ങി.

ഗുരുവായൂർ : വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിൽ നിന്നും ഇരുപത് കോടിയുമായി മുങ്ങിയ പ്രതി ധന്യാ മോഹൻ കീഴടങ്ങി. കൊല്ലം സ്വദേശിനി ധന്യ മോഹൻ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കീഴടങ്ങിയ പ്രതിയെ

തിരുവല്ലയിൽ കാറിന് തീ പിടിച്ച് രണ്ട് പേർ വെന്തു മരിച്ചു

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു. തുകലശേരി സ്വദേശികളായ റിജോയും ലൈജുവുമാണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പട്രോളിങിന് എത്തിയ പൊലിസാണ് തീ കത്തുന്ന നിലയില്‍ കാര്‍

സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ച കേസിലെ പ്രതി പിടിയിൽ

ചാവക്കാട് :നഗരത്തിലെ മുഗൾ ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യം പറഞ്ഞ് ക്രൂരമായി മർദ്ധിച്ച കേസിൽ പ്രതി പിടിയിൽ   ചാലിശ്ശേരി പെരിങ്ങോട് ചാഴിയാട്ടിരി മലയംകുന്നത്ത് വീട്ടിൽ രജീഷ് 36 വയസ്സിനെയാണ് ചാവക്കാട് പോലീസ് സബ് ഇൻസ്പെക്ടർ

തിരുവെങ്കിടം അടിപ്പാത, റെയില്‍വേ അനുമതിയായി.

ഗുരുവായൂർ : തിരുവെങ്കിടം അടിപ്പാത റെയില്‍വേ അനുമതിയായി. അപ്രോച്ച് റോഡ് വീതികൂട്ടുന്നതിനുള്ള സ്ഥലം സംബന്ധിച്ച നടപടികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ ഗുരുവായൂര്‍ നഗരസഭക്ക് നിര്‍ദ്ദേശം നല്‍കി.തിരുവെങ്കിടം അടിപ്പാത നിര്‍മ്മാണം ,

പൂവത്തൂർ എടത്തറ ഭാനുമതി നിര്യാതയായി.

പാവറട്ടി :പൂവത്തൂർ എടത്തറ പരേതനായ ശങ്കരൻ ഭാര്യ ഭാനുമതി( 94)നിര്യാതയായി സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടു വളപ്പിൽ. മക്കൾ : പത്മാവതി, വിലാസിനി, ശകുന്തള, അനിത, ഷൈലജ, സുനിൽ, പ്രമോദ്. പരേതനായ സഹജൻ. മരുമക്കൾ : രാധാകൃഷ്ണൻ,വനജ, ബിബിത, അനുപമ,

ഗുരുവായൂർ ദേവസ്വം ധനസഹായം: ക്ഷേത്രങ്ങൾക്ക് വീണ്ടും അപേക്ഷിക്കാനവസരം

ഗുരുവായൂർ : ഹൈന്ദവ ക്ഷേത്രങ്ങളുടെ ജീർണ്ണോദ്ധാരണത്തിനും വേദപാഠശാലകൾക്കും ഗുരുവായൂർ ദേവസ്വം നൽകിവരുന്ന ധനസഹായത്തിന് അപേക്ഷിക്കാൻ വീണ്ടും അവസരം. സാങ്കേതിക കാരണങ്ങളാൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനാകാത്ത ക്ഷേത്രങ്ങൾക്കും വേദപാഠശാലകൾക്കും ജൂലായ് 26

എം എസ് എസ് മധ്യ മേഖല സമ്മേളനം 28ന് ചാവക്കാട്.

ചാവക്കാട് : മുസ്ലീം സർവീസ് സൊസൈറ്റി മധ്യമേഖലാ സമ്മേളനം ജൂലൈ 28 ഞായർ ചാവക്കാട് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളത്തിൽ അറിയിച്ചു.രാവിലെ 9.30 ന് മുതിർന്ന അംഗവും മുൻ സംസ്ഥാന പ്രസിഡണ്ടുമായ  പി വി അഹമ്മദ് കുട്ടി പതാക ഉയർത്തുന്നതോടെ സമ്മേളന

ഷാഹിനയുടെ മരണം, സി പി ഐ നേതാവിനെതിരെ ഭർത്താവ് പരാതി നൽകി.

പാലക്കാട്: എഐവൈഎഫ് വനിതാ നേതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഷാഹിനയുടെ സുഹൃത്തായ സിപിഐ നേതാവിനെതിരെ പരാതിയുമായി ഭര്‍ത്താവ് സാദിഖ്. സുഹൃത്തിനെതിരെ സിപിഐ ജില്ലാ സെക്രട്ടറിക്ക് സാദിഖ് പരാതി നല്‍കി. ഇയാള്‍ക്കെതിരെ സാദിഖ് പൊലീസിലും മൊഴിയും

ഐ എൻ ടി യു സി നേതാവ് രാമഭദ്രൻ വധം, 14 സി പി എം പ്രവർത്തകർ കുറ്റക്കാർ.

തിരുവനന്തപുരം: ഐഎന്‍ടിയുസി നേതാവായിരുന്ന രാമഭദ്രൻ വധകേസിലെ 18 പ്രതികളിൽ 14 പേർ കുറ്റക്കാരെന്ന് സിബിഐ കോടതി.4 പേരെ വെറുതെ വിട്ടു.കൊലപാതകം , ഗൂഡാലോചന , ആയുധ കൈയിൽ വയ്ക്കുക എന്നി കുറ്റങ്ങളാണ് തെളിഞ്ഞത്.പ്രതികളെല്ലാം സി പി എം