Above Pot
Yearly Archives

2023

ഗുരുവായൂരിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി .

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. തിരുപ്പൂരിലെ പ്രമുഖ വ്യവസായി ഉണ്ണിക്കൃഷ്ണനാണ് ആനയെ നടത്തിയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു.

ഉപഭോക്തൃവിധി പാലിച്ചില്ല, ബിൽഡർക്ക് വാറണ്ട്

തൃശൂർ : വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂരിലെ ടെമ്പിൾ ട്രീസ് അപ്പാർട്ട്മെൻ്റ് ഫ്ലാറ്റ് ഓണേർസ് അസോസിയേഷൻ പ്രസിഡണ്ട് പി. ദ്രൗപതി, സെക്രട്ടറി എൻ.വി.ശങ്കരൻ എന്നിവർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ

ചാവക്കാട് ഉപ ജില്ലാ സ്‌കൂൾ ശാസ്ത്ര മേള 30 ,31 തിയ്യതികളിൽ

ഗുരുവായൂർ : ചാവക്കാട് ഉപ ജില്ലാ സ്‌കൂൾ ശാസ്ത്ര മേള 30 31 തിയ്യതികളിൽ തൊഴിയൂർ സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കുമെന്ന് ചാവക്കാട് എ ഇ ഒ കെ ആർ രവീന്ദ്രൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . തിങ്കളാഴ്ച രാവിലെ 10 നു മണലൂർ എം എൽ എ മേള

ചാവക്കാട് ബീച്ചിൽ ഫോട്ടോ ഷൂട്ട് സൗജന്യമാക്കണം : കോൺഗ്രസ്

ചാവക്കാട് : ചാവക്കാട് നഗരസഭ നിവാസികൾക്ക് സൗജന്യമായി ചാവക്കാട് ബീച്ചിൽ സെറ്റിട്ടുള്ള ഫോട്ടോ ഷൂട്ട് സൗജന്യമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു മണ്ഡലം 2007 ൽ നിലവിൽ വന്ന തളിക്കുളം സ്നേഹതീരം ബീച്ചിൽ 2009 ൽ ആണ് ആദ്യമായി ഡി. എം. സി നിലവിൽ വന്നത്.

മുതുവട്ടൂർ ആലും പടിയിൽ വീട് കുത്തി തുറന്ന് മോഷണം

ചാവക്കാട് : മുതുവട്ടൂർ ആലും പടിയിൽ വീട് കുത്തി തുറന്ന് മോഷണം. മുക്കാൽ പവന്റെ കമ്മലും മോതിരവും മോഷണം പോയി. ആലുംപടി പട്ടാണി വീട്ടിൽ ഹൈറുന്നീസയുടെ വീടാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഹൈറുന്നിസ ഇന്നലെ ബന്ധുവീട്ടിൽ ആയിരുന്നു.ഇന്ന് രാവിലെ

സോളാര്‍, കേരളം കാതോര്‍ത്തിരുന്ന വിധി: കെ സുധാകരന്‍, മന്ത്രിസഭയിൽ എടുക്കരുത്: സതീശൻ

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍മന്ത്രി കെബി ഗണേഷ് കുമാര്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി സോളാര്‍ കേസിലെ ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ഹൈക്കോടതി വിധിയെ സര്‍വാത്മനാ സ്വാഗതം

തൃശൂര്‍ മെഡിക്കല്‍ കോളേജ് കെഡാവർ ബാഗ് കൊള്ള , സി ബി ഐ അന്വേഷിക്കണം: അനിൽ അക്കര

തൃശൂർ: കൊവിഡ് കാലത്ത് തൃശൂര്‍ മെഡിക്കല്‍ കോളേജിൽ നടത്തിയ കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരു ദിവസത്തിന്റെ വ്യത്യാസത്തിൽ എംപ്ലോയ്സ് സൊസൈറ്റി കെഡാവർ ബാഗിന് അധികം വാങ്ങിയത് 320 രൂപയാണ്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന്

ഭക്തരെയും, കച്ചവടക്കാരെയും വലച്ച് ഗുരുവായൂരിൽ നടപ്പന്തൽ നിർമാണം

ഗുരുവായൂർ : ഭക്തരെയും കച്ചവടക്കാരെയും വലച്ച് ഗുരുവായൂർ കിഴക്കേ നടയിൽ നടപ്പന്തൽ നീട്ടൽ പദ്ധതി . അഞ്ചു മാസമായി തുടങ്ങിയ പണി നടക്കുന്നത് ഒച്ച് ഇഴയുന്ന വേഗതയിൽ , എന്താണ് ചെയ്യേണ്ടതെന്ന് കരാറുകാരനും ജോലിക്കാർക്കും അറിയാത്തത് പോലെയാണ് ഓരോ

ഖത്തറിൽ മലയാളിയടക്കം എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ.

ദോഹ : ഖത്തറിൽ തടവിലായ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചു. ദഹ്റ ഗ്‌ളോബൽ ടെക്നോളജീസ് ആൻഡ് കൺസൾട്ടൻസി എന്ന കമ്പനിയിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഖത്തർ സേനയ്ക്ക് പരിശീലനവും മറ്റ് സേവനങ്ങളും നൽകുന്ന സ്വകാര്യ

പ്രതിഷേധം ഫലം കണ്ടു , ബീച്ചിൽ ഫോട്ടോ ഷൂട്ടിങ്ങ് ഫീസ് ആയിരം രൂപയാക്കി കുറച്ചു

ചാവക്കാട് : പ്രതിഷേധം കനത്തതോടെ ചാവക്കാട് ബീച്ചില്‍ സെറ്റിട്ട് ഫോട്ടോ ഷൂട്ടിംഗ് നടത്തുന്നതിന് നിലവില്‍ ഈടാക്കുന്ന 2500/- രൂപ എന്നുള്ളത് 1000/- രൂപയാക്കി കുറക്കുന്നതിന് ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ്- കമ്മിറ്റി യോഗം