Yearly Archives

2023

സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തി അറസ്റ്റിലായ സുനിൽ കുമാറിന്റെ ഗുരുവായൂരിലെ…

ഗുരുവായൂർ : കാസർകോട് സെൻട്രൽ യൂണിവേഴ്സിൽറ്റിയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞു 70 ലക്ഷം രൂപ തട്ടിയെടുത്ത് അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി സുനിൽ കുമാറിന്റെ ഗുരുവായൂരിലെ ഇടപാടുകളെ കുറിച്ചു അന്വേഷിക്കാൻ പോലീസ് . സെക്രട്ടറിയേറ്റിലെ ഉയർന്ന

ഗുരുവായുർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവ് 5.32 കോടി

ഗുരുവായൂർ : ക്ഷേത്രത്തിൽ ഭണ്ഡാരം എണ്ണൽ പൂർത്തിയാക്കിയപ്പോൾ 5,32,54,683 രൂപ ലഭിച്ചു .ഇതിനു പുറമെ 2 കിലോ 352 ഗ്രാം 600 മില്ലിഗ്രാം സ്വർണവും 12 കിലോ 680 ഗ്രാം വെള്ളിയും ലഭിച്ചു . 2000 ന്റെ 56 എണ്ണം നോട്ടുകളും ഭണ്ഡാരത്തിൽ ഉണ്ടായിരുന്നു കിഴക്കേ

ചെമ്പൈ സംഗീതോത്സവം, ഇത് വരെ 1252 പേർ സംഗീതാർച്ചന നടത്തി

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവം ഏഴു ദിവസം പിന്നിട്ടപ്പോൾ 1252 പേർ സംഗീതാർച്ചന നടത്തി ചൊവ്വാഴ്ച മാത്രം 202 പേരാണ് സംഗീതാർച്ചന നടത്തിയത് രാത്രി നടന്ന വിശേഷാൽ കച്ചേരിയിൽ സംഗീതശാസ്ത്രജ്ഞൻ ഡോ കെ എൻ രംഗ നാഥ ശർമയുടെ സംഗീതാർച്ചന ആസ്വാദകർക്ക്

ഗുരുവായൂരിലെ അലുവ കടകളിൽ റെയ്ഡ് ,കാലാവധി കഴിഞ്ഞ ബേക്കറി ഉത്പന്നങ്ങൾ പിടിച്ചെടുത്തു.

ഗുരുവായൂർ : ഗുരുവായൂരിലെ അലുവ കടകളിൽ നിന്നും കാലാവധികഴിഞ്ഞ വറ പൊരി സാധനങ്ങൾ പിടിച്ചെടുത്തു. കിഴക്കേ നടയിലെ ലക്ഷ്മി സ്വീറ്റ്സ്, ബോണി സ്വീറ്റ്സ്, കേരള സ്വീറ്റ്സ്, പ്രഭു സ്വീറ്റ്സ്, കൃഷ്ണേന്ദു സീറ്റ്സ്, ശ്രീക്ഷ്ണ ഫുഡ് പ്രോഡക്ട്സ്, നെക്ടർ

താലൂക്ക് ആശുപത്രിയിലെ പാർക്കിംഗ് ഫീസ് , മഹിളാ കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി

ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ ഏർപ്പെടുത്തിയ പാർക്കിംഗ് ഫീസിനെതിരായി മഹിളകോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി .ആശുപത്രി റോഡ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ ഗവൺമെൻറ് ആശുപത്രി പ്രധാന

ഉന്നതി കൺസൾട്ടിംഗ് സർവീസസിന്റെ നേതൃത്വത്തിൽ സംരംഭകത്വ വർക്ക് ഷോപ് .

ഗുരുവായൂർ : നിങ്ങൾക്ക് ഒരു ബിസിനസ്സ് ആശയമുണ്ടെങ്കിലും ആരംഭിക്കാൻ മടിക്കുന്നുണ്ടോ? ബിസിനസ്സിന്റെ സാങ്കേതികതയെക്കുറിച്ച് നിങ്ങൾക്ക് ആശയക്കുഴപ്പമുണ്ടോ? തങ്ങളുടെ ബിസിനസ്സ് കഴിവുകൾ വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന സംരംഭകരെയും ചെറുകിട, ഇടത്തരം

കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ കലക്ടറേറ്റ് നടത്തി

തൃശൂർ : കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ തൃശൂർ റവന്യൂ ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സംസ്ഥാനത്തെ എയ്ഡഡ് ഹയർസെക്കഡയറികളിൽ അനധ്യാപക നിയമനം നടത്തുക, ഡി. എ- ശമ്പളപരിഷ്കരണ കുടിശ്ശിക അനുവദിക്കുക, എയ്ഡ്‌സ്

ചെമ്പുകാവ് ഇറിഗേഷൻ ഓഫീസ് മത്സ്യത്തൊഴിലാളി സമരസമിതി ഉപരോധിച്ചു

തൃശൂർ : കുളവാഴ ,ചണ്ടി പുല്ല് തുടങ്ങിയവ പുഴയിലേക്ക് തള്ളിവിടുന്നതിൽ പ്രതിഷേധിച്ച് സംയുക്ത മത്സ്യത്തൊഴിലാളി സമരസമിതിയുടെ നേതൃത്വത്തിൽ തൃശൂർ ചെമ്പുകാവ് ഇറിഗേഷൻ ഓഫീസ് ഉപരോധിച്ചുകഴിഞ്ഞ കുറേ വർഷങ്ങളായി ഏനാമാവ് ഫേസ് കനാൽ വഴി പുഴയിലൂടെ കടലിലേക്ക്

ഹമാസിന്റെ പാർലമെന്റ് മന്ദിരം ഇസ്രയേൽ പിടിച്ചെടുത്തു

ടെൽ അവീവ് : ഗസ്സയിൽ ഭരണം നടത്തുന്ന ഹമാസിന്റെ പാർലമെന്റ് മന്ദിരം ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പിടിച്ചെടുത്തു. ഇസ്രയേൽ സൈന്യത്തിന്റെ എലൈറ്റ് ഗോലാനി ബ്രിഗേഡ് ഹമാസ് പാർലമെന്റ് മന്ദിരം പിടിച്ചെടുത്തതായി ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു. രണ്ടുഡസനോളം

ഗുരുവായൂർ റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

ഗുരുവായൂർ : കിഫ്ബിയെയും കിഫ്ബി പദ്ധതികളെയും എതിർക്കുന്നവർക്കുള്ള മറുപടിയാണ് ഗുരുവായൂർ റെയിൽവേ മേൽപ്പാലം. നാടിന് ഗുണകരമായ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞത് കിഫ്ബി ഫണ്ടുകൾ വിനിയോഗിച്ചാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗുരുവായൂർ