Yearly Archives

2023

ഗുരുവായൂർ ഏകാദശി ഉദയാസ്തമന പൂജ മറ്റരുത് , പണിക്കർ സർവ്വീസ് സൊസൈറ്റി

ഗുരുവായൂർ: ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റരുതെന്ന് പണിക്കർ സർവ്വീസ് സൊസൈറ്റി. ഗുരുവായൂർ ഏകാദശി ദിവസം തുടർന്നു വരുന്ന ഉദയാസ്തമയ പൂജ ദ്വാദശിയിലേക്ക് മാറ്റുന്നത് ആചാര ലംഘനവും ദേവഹിതത്തിന് എതിരുമാണ്. നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള

ടി എൻ പ്രതാപൻ്റെ മകൻ ആഷിഖ് ഗുരുവായൂരപ്പ സന്നിധിയിൽ വിവാഹിതനായി

ഗുരുവായൂർ : .ടി എൻ പ്രതാപൻ്റെ മകൻ ആഷിഖും ഗുരുവായൂർ കുഞ്ഞീരകത്ത് ഭക്ത വത്സലന്റെ മകൾ അപർണ്ണയും ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വിവാഹിതരായി .വിവാഹ ആർഭാടങ്ങൾ ചുരുക്കി ചിലവ് കുറച്ച് സ്വന്തം നാട്ടിലെ പാവപ്പെട്ട രണ്ടു കുടുംബങ്ങളിലെ പെൺകുട്ടികളുടെ

ഒരു ദിവസത്തെ വരുമാനം കാൻസർ സൊസൈറ്റിക്ക്, ഹോട്ടൽ ഉടമകളെ ആദരിച്ചു

ഗുരുവായൂർ : ഗുരുവായൂർ വെൽക്കം ഹോട്ടൽ ഉടമകളെ കേരള ഹോട്ടൽ & റസ്റ്റോറന്റ് അസ്സോസിയേഷൻ ആദരിച്ചു .ഇരുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഒരു ദിവസത്തെ കച്ചവട വരുമാനം കൊച്ചിൻ കാൻസർ സൊസൈറ്റിക്ക് നൽകുവാനുള്ള തീരുമാനമെടുത്ത ഗുരുവായൂർ മമ്മിയൂർ

ചെമ്പൈ, ഇത് വരെ 1905 പേർ സംഗീതാർച്ചന നടത്തി

ഗുരുവായൂര്‍: ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവ ത്തിൽ വെള്ളിയാഴ്ച അർദ്ധ രാത്രി പിന്നിട്ടപ്പോൾ ഇത് വരെ 1905 പേർ സംഗീതാർച്ചന നടത്തി 180 പേരാണ് വ്യാഴാഴ്ച മാത്രം സംഗീതാർച്ചന നടത്തിയത് വൈകീട്ട് നടക്കുന്ന വിശേഷാൽ കച്ചേരിയിൽ രാത്രിയിലെ അവസാന

കേശവൻ അനുസ്മരണം നവംബർ 22 ന്; ഗജഘോഷയാത്ര പുതിയ മേൽപ്പാലത്തിലൂടെ

ഗുരുവായൂര്‍ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണം നവംബർ 22 ബുധനാഴ്ച ദശമി ദിവസം നടക്കും. ഗജരാജൻ കേശവൻ്റെ കോലം വഹിച്ചുകൊണ്ടുള്ള ഗജവീരൻമാരുടെ ഗജരാജൻ അനുസ്മരണ ഘോഷയാത്ര രാവിലെ 7 മണിക്ക് തുടങ്ങും.

ഗുരുവായൂർ ക്ഷേത്രത്തിലെ ആചാര ലംഘനം , മാറ്റങ്ങളുടെ മുന്നൊരുക്കമോ ?

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുതരവുമായ ആചാരലംഘനം നടന്നിട്ടും നടപടി എടുക്കാൻ ഗുരുവായൂർ ദേവസ്വം ഭരണ സമിതി തയ്യാറാ കുന്നില്ലെന്ന് ആക്ഷേപം . ഭാവിയിൽ കൂടുതൽ ആചാര ലംഘനങ്ങൾക്ക് വേണ്ടിയുള്ള ചവിട്ടു പടിയാക്കാൻ ഈ സംഭവം

പോക്സോ കേസിൽ മധ്യവയസ്കന് ജീവ പര്യന്തവും , 13 വർഷം കഠിന തടവും

ഗുരുവായൂര്‍ : കൗമാര കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗീക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും, കൂടാതെ 13 വര്‍ഷം കഠിനതടവും, 85,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എരുമപ്പെട്ടി സ്വദേശി ശിവനെ (50)യാണ്, കുന്ദംകുളം അതിവേഗ

ചെമ്പൈ സംഗീതോത്സവം, ഇത് വരെ സംഗീതാർച്ചന നടത്തിയത് 1725 പേർ.

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവ ത്തിൽ വ്യാഴാഴ്ച അർദ്ധ രാത്രി പിന്നിട്ടപ്പോൾ ഇത് വരെ 1725 പേർ സംഗീതാർച്ചന നടത്തി 198 പേരാണ് വ്യാഴാഴ്ച മാത്രം സംഗീതാർച്ചന നടത്തിയത് വൈകീട്ട് നടക്കുന്ന വിശേഷാൽ കച്ചേരിയിൽ ആദ്യ സംഗീതാർച്ചന ഡോ : കെ ആർ

ബുക്ക് ചെയ്ത ബസ് എത്തിയില്ല, യാത്ര മുടങ്ങി, നഷ്ടം നൽകണമെന്ന് കോടതി

തൃശൂർ : ടിക്കറ്റ് ബുക്ക് ചെയ്ത് ബസ് എത്താതെ യാത്ര മുടങ്ങിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി.മറ്റം ചിരിയങ്കണ്ടത്തു് വീട്ടിൽ നിഖിൽ തോമസ് ഫയൽ ചെയ്ത ഹർജിയിലാണ് ബാംഗ്ലൂരിലെ റെഡ് ബസ് ഉടമക്കെതിരെയും തൃശൂരിലെ ജബ്ബാർ ട്രാവൽസ്

കൃഷ്ണനാട്ടത്തിൻ്റേത് കേരളീയ നൃത്ത പാരമ്പര്യം : ഡോ: എം.വി.നാരായണൻ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ അവതരിപ്പിക്കുന്ന കൃഷ്ണനാട്ടം കേരളീയ നൃത്ത പാരമ്പര്യത്തിലെ പ്രധാന ഭാഗമാണെന്ന് കാലടി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ.എം.വി.നാരായണൻ പറഞ്ഞു. ഗുരുവായൂർ ദേവസ്വംകൃഷ്ണഗീതി ദിനാഘോഷത്തിൻ്റെ ഭാഗമായുള്ള സാംസ്കാരിക