Yearly Archives

2023

എസ് എഫ് ഐക്ക് തിരിച്ചടി , ശ്രീകേരളവർമ്മ കോളേജിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി.

കൊച്ചി: കേരളവർമ്മ കോളേജ് യൂണിയൻ ചെയർമാനായി എസ്എഫ്ഐയിലെ അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി. ചെയർമാൻ സ്ഥാനത്തേക്കുള്ള വോട്ടുകൾ വീണ്ടും ചട്ടപ്രകാരം എണ്ണാൻ സിംഗിൾ ബഞ്ച് ഉത്തരവിട്ടു. വോട്ടെണ്ണലിൽ അപാകതയുണ്ടെന്ന്

നവകേരള സദസ്സ് : വികസന സെമിനാർ സംഘടിപ്പിച്ചു

ചാവക്കാട് : ഗുരുവായൂർ മണ്ഡലം നവകേരള സദസ്സിനോടനുബന്ധിച്ച് നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വികസന സെമിനാർ സംഘടിപ്പിച്ചു.കില ഡയറക്ടർ ജോയ് ഇളമൺ സെമിനാർ ഉദ്ഘാടനം ചെയ്തു.എൻ കെ അക്ബർ എം എൽ എ

ഗുരുവായൂരിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി

ഗുരുവായൂർ :ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. തിങ്കളാഴ്ച രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. കുന്നംകുളം തൊഴിയൂർ കളരിക്കൽ എ.കെ. സതീശൻ പണിക്കർ ആണ് ആനയെ നടത്തിയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു.

തൃശൂരിൽ വ്യാജ ഡോക്ർ പിടിയിൽ

തൃശൂര്‍ | വര്‍ഷങ്ങളായി ചികിത്സ നടത്തി വന്ന വ്യാജ ഡോക്ടര്‍ പിടിയില്‍. ആരോഗ്യവകുപ്പിന്റെ ഓപ്പറേഷന്‍ വ്യാജന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വ്യാജന്‍ പിടിയിലായത്. ബംഗാള്‍ സ്വദേശിയായ ദിലീപ് കുമാറാണ് പിടിയിലായത്. തൃശൂരിലെ കിഴക്കംപാട്ടുകാരയില്‍

വിശ്വാസപരിശീലന ദിനം ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ വിശ്വാസപരിശീലനം വലിയ പങ്കാണ് വഹിക്കുന്നതെന്ന് തൃശൂർ അതിരൂപത പ്രൊകുറേറ്റർ ഫാ.വർഗീസ് കൂത്തൂർ അഭിപ്രായപെട്ടു. ഗുരുവായൂർ സെന്റ് ആന്റണീസ് ചർച്ച് ഇടവക വിശ്വാസപരിശീലന ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു

ഏഴുവയസുകാരിയെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ , അമ്മക്ക് നാല്പതര വർഷം കഠിന തടവ്

തിരുവനന്തപുരം: ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത കേസിൽ അമ്മയക്ക് നാൽപ്പതര വര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം

കാരക്കാട് മാമരക്കാട്ട് സരോജിനി നിര്യാതയായി

ഗുരുവായൂർ : കാരക്കാട് മാമരക്കാട്ട് പരേതനായ ബാലകൃഷ്ണൻ ഭാര്യ സരോജിനി (92) നിര്യാതയായി സംസ്‍കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ . മക്കൾ മോഹൻ (എസ് എൻ ഡി പി കാരക്കാട്) , ഗിരിജ , വത്സല , ഉഷ രജനി , മരുമക്കൾ സത്യവ്രതൻ , ബാലൻ ,സത്യൻ , പരേതനായ

ദ്വാരക ബീച്ചിൽ ഗുരുവായൂർ ദേവസ്വം കമ്പിവേലി നിർമിക്കുന്നത് കയ്യേറ്റക്കാരെ സംരക്ഷിക്കാനോ ?

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ചാവക്കാട് ദ്വാരക ബീച്ചിൽ ഉള്ള സ്ഥലത്തിന് ചുറ്റും കമ്പി വേലി നിർമിക്കാൻ ദേവസ്വം കമ്മീഷണർ അനുമതി നൽകി . ദേവസ്വം നൽകിയ 76,35,000 രൂപയുടെ എസ്റ്റി മേറ്റിനാണ് ദേവസ്വം കമ്മീഷണർ അനുമതി നൽകിയത് . സർക്കാർ

കോഴിക്കോടും , മധ്യപ്രദേശ് , ബീഹാർ , യു പി എന്നീ സംസ്ഥാനങ്ങളിലും എൻ ഐ എ റെയ്ഡ്

ന്യൂഡൽഹി: രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പാകിസ്താൻ പിന്തുണയുള്ള ഗസ്വാ- ഇ- ഹിന്ദ് ഭീകരവാദ സംഘടനയുമായി ബന്ധപ്പെട്ട് കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കേരളത്തിൽ കോഴിക്കോടാണ് എൻഐഎ പരിശോധന നടത്തിയത്. പട്നയിൽ

കുസാറ്റ് ദുരന്തം , വി സി ക്കെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്ന്

കളമശ്ശേരി : നാല് പേരുടെ മരണത്തിന് ഇടയാക്കിയ കുസാറ്റ് ദുരന്തത്തിൽ വിസിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കളമശ്ശേരി പൊലീസിന് പരാതി.. സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ് എം തീക്കാടൻ ആണ് പരാതി നൽകിയത്. വിസിക്കെതിരെ നരഹത്യക്ക്