Above Pot
Yearly Archives

2023

പൊന്നാനിയിൽ വിവാഹത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് ഭക്ഷ്യ വിഷബാധ

പൊന്നാനി : മാറഞ്ചേരിൽ വിവാഹത്തിൽ പങ്കെടുത്ത 100 ഓളം പേർക്ക് ഭക്ഷ്യ വിഷബാധ.ബുധനാഴ്ച എടപ്പാളിനടുത്ത് കാലടിയിൽ നടന്ന വിവാഹത്തിന് ഭക്ഷണം കഴിച്ചവർക്കാണ്; ഭക്ഷ്യ വിഷബാധയേറ്റത്.വധുവിന്റെ വീടായ മാറഞ്ചേരി തുറുവാണം എന്ന സ്ഥലത്ത് നിന്ന് വിവാഹത്തിൽ

വാദ്യകലാകാരന്‍ ചൊവ്വല്ലൂര്‍ മോഹനനെ ആദരിക്കുന്നു.

ഗുരുവായൂർ : വാദ്യകലാകാരന്‍ ചൊവ്വല്ലൂര്‍ മോഹനനെ ശിഷ്യരും സഹപ്രവര്‍ത്തകരും ആസ്വാദകരും ദേശക്കാരും ചേര്‍ന്ന് വീരശൃംഖല നല്‍കി ആദരിക്കുന്നു. 'മനോമോഹനം' എന്ന പേരിലുള്ള പരിപാടി ഞായറാഴ്ച ചൊവ്വല്ലൂര്‍ ശിവക്ഷേത്ര പരിസരത്തു നടക്കും. വൈകീട്ട്

2000 രൂപ നോട്ടുകൾ പിൻവലിച്ച് ആർബിഐ

ദില്ലി : 2000 രൂപ നോട്ടുകൾ പിൻവലിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് ആർബിഐ നിർത്തിവച്ചു. 2000 രൂപ നോട്ടുകൾ ഇനി വിതരണം ചെയ്യണ്ടതില്ലെന്നും ബാങ്കുകൾക്ക് നിർദേശം നൽകി. 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമാണ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവ് 5.81കോടിരൂപ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 2023 മെയ് മാസത്തെ ഭണ്ഡാരം എണ്ണiൽ പൂർത്തിയായപ്പോൾ ലഭിച്ചത് 5,81,29,286 രൂപ… 2കിലോ 725ഗ്രാം 800 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 18 കിലോ 750ഗ്രാം … നിരോധിച്ച ആയിരം രൂപയുടെ 18കറൻസിയും

ഉദയ സാഹിത്യ പുരസ്കാരത്തിന് രചനകൾ ക്ഷണിച്ചു

ചാവക്കാട് ഇരട്ടപ്പുഴ ഉദയ വായനശാല മലയാളത്തിലെ മികച്ച രചനകൾക്ക് നൽകിവരുന്ന "ഉദയ സാഹിത്യ പുരസ്കാരം 2023"ന് കൃതികൾ ക്ഷണിച്ചു. കവിത, നോവൽ, ചെറുകഥ എന്നീ സാഹിത്യ വിഭാഗങ്ങളിൽ പെടുന്ന കൃതികൾക്കാണ് ഈ വർഷം അവാർഡുകൾ നൽകുന്നത്. ഓരോ വിഭാഗത്തിനും 11,111

ജിയോളജിസ്റ്റ് ചമഞ്ഞ് പാറമട ഉടമയിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടി, യുവാവും യുവതിയും പിടിയിൽ.

കൊല്ലം: പാറമട ഉടമയിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയ സംഭവത്തിൽ യുവാവും യുവതിയും പിടിയിൽ. ജിയോളജിസ്റ്റെന്ന വ്യാജേനയാണ് ഇരുവരും പാറമട ഉടമയെ കബളിപ്പിച്ച് പണം തട്ടിയത്. തിരുവനന്തപുരം സ്വദേശി രാഹുൽ, കോഴിക്കോട് സ്വദേശി നീതു എസ് പോൾ എന്നിവരാണ്

മുതിർന്ന മാധ്യമ പ്രവർത്തകൻ എ.വേണുഗോപാലിനെ അനുസ്മരിച്ചു.

ഗുരുവായൂർ : മുതിർന്ന മാധ്യമ പ്രവർത്തകൻ എ.വേണുഗോപാലിനെ ഗുരുവായൂരിലെ മാധ്യമ പ്രവർത്തകർ അനുസ്മരിച്ചു . ആര്‍ജിതാനുഭവങ്ങളുടെ മഹാ സാഗരം തന്നെയായിരുന്നു അദ്ദേഹം. പത്രപ്രവര്‍ത്തന മേഖലയില്‍ വിവര സാങ്കേതികതയും മറ്റ് പരിഷ്‌കാരങ്ങളും വിഭ്രാമകതയോടെ

ഗതാഗത മന്ത്രിക്ക് ട്രാന്‍സ്‌പോര്‍ട്ട് വ്യവസായത്തെ കുറിച്ച് യാതൊരു ധാരണയുമില്ല : കാനം

ഗുരുവായൂര്‍: ഗതാഗത മന്ത്രിക്ക് ട്രാന്‍സ്‌പോര്‍ട്ട് വ്യവസായത്തെ കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മുഖത്ത് കരിതേക്കാനാണ് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ്

താലൂക്ക് ആശുപത്രിയില്‍ പുതിയ ഒ.പി. വിഭാഗത്തിന്റെ ഉദ്ഘാടനം നാളെ , വാണിജ്യസമുച്ചയം ഉദ്ഘാടനം ശനിയാഴ്ച

ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ നിര്‍മിച്ച പുതിയ ഔട്ട് പേഷ്യന്റ് വിഭാഗത്തിന്റെ ഉദ്ഘാടനം വെളളിയാഴ്ച രാവിലെ ഒമ്പതിന് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വ്വഹിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത് വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.

കേച്ചേരിയിൽ നിയന്ത്രണം വിട്ട ബസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി; 12 പേർക്ക് പരിക്ക്

ഗുരുവായൂർ : കേച്ചേരിയിൽ ബസ് അപകടം.ടാറ്റാ സുമോയില്‍ ഇടിച്ച ബസ് റോഡരികിലെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി.ബസ് യാത്രകരായ എട്ട് പേര്‍ക്കും ടാറ്റാ സുമോയിലെ നാലുപേരും ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. രാവിലെ