Post Header (woking) vadesheri

വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ 26 പരാതികളില്‍ തീര്‍പ്പായി

Above Post Pazhidam (working)

Ambiswami restaurant

Second Paragraph  Rugmini (working)

തൃശ്ശൂര്‍: കേരള വനിതാ കമ്മിഷന്‍ തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച മെഗാ അദാലത്തിന്‍റെ ആദ്യദിനം 26
പരാതികളില്‍ തീര്‍പ്പായി. ആറ് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടും. കക്ഷികള്‍ ഹാജരാകാത്തതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 58 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.

Third paragraph


തൃശ്ശൂര്‍ ജില്ലയിലെ 86 പരാതികളാണ് പരിഗണനയ്ക്കെടുത്തത്. വനിതാ കമ്മിഷന്‍ ചെയര്‍പേ
ഴ്സണ്‍ എം.സി.ജോസഫൈന്‍, അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടര്‍ വി.യു.കുര്യാ
ക്കോസ് എന്നിവര്‍ പരാതികള്‍ കേട്ടു. അദാലത്ത് നാളെയും തുടരും.