Post Header (woking) vadesheri

തുടർ ഭരണം ലഭിച്ചാൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് പരിഗണിക്കും : മുഖ്യമന്ത്രി

Above Post Pazhidam (working)

Ambiswami restaurant

Second Paragraph  Rugmini (working)

തിരുവനന്തപുരം∙ താല്ക്കാ ലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ തല്ക്കാലം നിര്ത്തിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ തുടർ ഭരണം ലഭിച്ചാൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തു ന്നത്പരിഗണിക്കും .താല്ക്കാ ലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതില്‍ അവധാനത ഉണ്ടായിട്ടില്ല മാ നുഷികപ്രശ്നംകൂടി കണക്കിലെടുത്താണ് ദീര്ഘ്കാലം ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തിയത്.

Third paragraph

ബോധപൂര്‍വം സര്ക്കാ്രിനെ കരിവാരിത്തേക്കാന്‍ ശ്രമം നടക്കുന്നു. സർക്കാർ സ്ഥിരപ്പെടുത്തുന്നത് പിഎസ്‌സി ലിസ്റ്റില്ലാത്തിടത്താണ്. ഒരോ സ്ഥാപനങ്ങളും ഉദ്യോഗാർഥികളെ എടുക്കാറുണ്ട്. കൃത്യമായ മാനദണ്ഡം അനുസരിച്ചാണ് അത്തരക്കാരെ സ്ഥിരപ്പെടുത്തിയത്

നേരത്തേ യുഡിഎഫ് സർക്കാർ മാനദണ്ഡം പാലിക്കാതെ നിയമനങ്ങൾ നടത്തിയിരുന്നു. സർക്കാരിനെ കരിവാരിതേക്കാൻ ശ്രമിക്കുന്നവർക്ക് ആയുധം നൽകേണ്ട എന്നതാണു തീരുമാനം. ഹൈക്കോടതിയുടെ മുന്നിൽ സർക്കാർ മറുപടി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. . താല്ക്കാ ലിക ജീവനക്കാരെ അര്ഹകതയുള്ളവരായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ 3051 തസ്തിക സൃഷ്ടിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സര്ക്കാ ര്‍ സൃഷ്്ടിച്ച തസ്തികകളുടെ എണ്ണം മുപ്പതിനായിരം കവിഞ്ഞു. 2021 തസ്തികകള്‍ ആരോഗ്യവകുപ്പിലാണ്. സര്ക്കാണര്‍ കോളജുകളില്‍ 100 അനധ്യാപക തസ്തികകളും സൃഷ്ടിക്കും. സ്പോര്സ്ും ക്വോട്ട നിയമനങ്ങള്ക്ക്് ഉടന്‍ അപേക്ഷ ക്ഷണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.