തൃശൂരിൽ 1401 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.38%

Above Post Pazhidam (working)

തൃശൂർ : ജില്ലയില്‍ ബുധനാഴ്ച്ച 1401 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1706 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,204 ആണ്. തൃശൂര്‍ സ്വദേശികളായ 76 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,39,039 ആണ്. 2,27,425 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.38% ആണ്.

Poonthanam

Vasudev Inn

ജില്ലയില്‍ ബുധനാഴ്ച്ച സമ്പര്‍ക്കം വഴി 1394 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും, 01 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൂടാതെ ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 85 പുരുഷന്‍മാരും 116 സ്ത്രീകളും പത്ത് വയസ്സിനു താഴെ 56 ആണ്‍കുട്ടികളും 45 പെണ്‍കുട്ടികളുമുണ്ട്.

Rugmani 700-200

First Paragraph Jitesh panikar (working)

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ – 1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 2722. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 7813. സര്‍ക്കാര്‍ ആശുപത്രികളില്‍ – 3204. സ്വകാര്യ ആശുപത്രികളില്‍ – 6515. വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ – 1362കൂടാതെ 5,417 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 1,616 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 331 പേര്‍ ആശുപത്രിയിലും 1285 പേര്‍ വീടുകളിലുമാണ്. 8,555 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5,227 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 3,144 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 184 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 17,58,722 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

. ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍വിഭാഗം- ഫസ്റ്റ് ഡോസ് – സെക്കന്റ് ഡോസ്1. ആരോഗ്യപ്രവര്‍ത്തകര്‍ – 46,233 – 38,7952. മുന്നണി പോരാളികള്‍ – 7,379 – 23,8503. 45 വയസ്സിന് മുകളിലുളളവര്‍ 5,75,443 1,05,9624. 18-44 വയസ്സിന് ഇടയിലുളളവര്‍ 29,124 – 27 ആകെ 6,88,179 – 1,68,634