ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ, ഗുരുവായൂരിലെ രണ്ടു വാർഡുകളും .

">

തൃശൂർ: കോവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ കളക്ടർ ശനിയാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ: ഗുരുവായൂർ നഗരസഭ 16,17 ഡിവിഷനുകൾ , കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 5-ാം വാർഡ്, പുതുക്കാട് ഗ്രാമപഞ്ചായത്ത് 2-ാം വാർഡ്, പഴയന്നൂർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ്,തൃശൂർ കോർപ്പറേഷൻ 12, 35, 42 ഡിവിഷനുകളുടെ പരിധിയിൽ വരുന്ന ഹൈറോഡ്, അഞ്ചുവിളക്കുമുതൽ വെള്ളേപ്പം അങ്ങാടിവരെയുള്ള റോഡിന്റെ ഇരുവശവും.

കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുന്നവ: കടവല്ലൂർ ഗ്രാമപഞ്ചായത്ത് 3, 4 വാർഡുകൾ, വേളൂക്കര ഗ്രാമപഞ്ചായത്ത് 13-ാം വാർഡ്, പാവറട്ടി ഗ്രാമപഞ്ചായത്ത് 13-ാം വാർഡ്, ചാവക്കാട് നഗരസഭ 22, 23 ഡിവിഷനുകൾ, എളവള്ളി ഗ്രാമപഞ്ചായത്ത് 16-ാം വാർഡ്, പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് 6-ാം വാർഡ്, കൊടകര ഗ്രാമപഞ്ചായത്ത് 19-ാം വാർഡ്, തളിക്കുളം ഗ്രാമപഞ്ചായത്ത് 8-ാം വാർഡ്, അരിമ്പൂർ ഗ്രാമപഞ്ചായത്ത് 6-ാം വാർഡ്, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ്, കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് 8-ാം വാർഡ്, അടാട്ട് ഗ്രാമപഞ്ചായത്ത് 1, 2, 7, 9, 12 വാർഡുകൾ, വലപ്പാട് ഗ്രാമപഞ്ചായത്ത് 18-ാം വാർഡ്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors