പെരുമ്പിലാവ് മൃഗാശുപത്രിയിലെ ജീവനക്കാർ ഷൈജു നിര്യാതനായി

ഗുരുവായൂർ : തയ്യൂർ അറക്കൽ ഫ്രാൻസിസിൻറെ മകൻ ഷൈജു (46) നിര്യാതനായി. പെരുമ്പിലാവ് മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറാണ്. ഭാര്യ: ഗുരുവായൂർ പുത്തൂർ കുടുംബാംഗം സ്മിത (ഗെസ്റ്റ് ലക്ചറർ, ഗുരുവായൂർ എൽ.എഫ്. കോളജ്). മക്കൾ: ഹൈറിൻ, ഷാരോൺ, ആൻറൺ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് തയ്യൂർ നിത്യസഹായമാതാവിൻറെ പള്ളി സെമിത്തേരിയി