Post Header (woking) vadesheri

തമ്പുരാൻപടി ചൊവല്ലൂർ ഫ്രാൻസിസ് മകൻ ലിങ്കൺ നിര്യാതനായി

Above Post Pazhidam (working)

Arya bhavan inner

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

ഗുരുവായൂർ :തമ്പുരാൻപടി ആലുക്കൽ നട ചൊവല്ലൂർ ഫ്രാൻസിസ് മകൻ ലിങ്കൺ (44) നിര്യാതനായി ..’അമ്മ :ത്രേസ്യ ഭാര്യ -ഷീബ മകൾ -ലിഷ മരിയ സഹോദരി -ജൂലി സംസ്ക്കാരം ശനിയാഴ്ച കാലത്തു 11 മണിക്ക് കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ

First Paragraph Jitesh panikar (working)