Header 1 vadesheri (working)

ശ്രീ ഗുരുപവനപുരാധീശ്വര സുപ്രഭാതം പ്രകാശനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീ ഗുരുപവനപുരാധീശ്വര സുപ്രഭാതം ഓഡിയോ സിഡി ക്ഷേത്രനടയിൽ ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസിന് നൽകി ശ്രീകുമാരൻ തമ്പി പ്രകാശനം ചെയ്തു .കവിയും , ഗാനരചയിതാവുമായ രവീന്ദ്രൻ അങ്ങാടിപ്പുറം രചിച്ച് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഈണവും, ആലാപനവും നിർവ്വഹിച്ചതാണ് .ശ്രീ ഗുരുപവനപുരാധീശ്വര സുപ്രഭാതം

First Paragraph Rugmini Regency (working)

സിഡി പ്രകാശനത്തിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ ഇ. പി. ആർ. വേശാല മാസ്റ്റർ, കെ.വി ഷാജി, എ.വി. പ്രശാന്ത്, അഡ്മിനിസ്ട്രറ്റർ കെ.പി.വിനയൻ , എന്നിവർ പങ്കെടുത്തു …. മുഖ്യാതിഥികളായി സിനിമ നടൻ ജയരാജ് വാര്യർ, ചലച്ചിത്ര ഗാനരചയിതാവ് ബി.കെ.ഹരി നാരായണൻ എന്നിവർ സംബന്ധിച്ചു