ഗുരുവായൂർ :കാരക്കാട് പതപ്പുള്ളി പറമ്പിൽ ആർ എം .മുഹമ്മദ്(ഗുരുവായൂർ മുൻ നഗര സഭ കൗൺസിലർ) ഭാര്യ പി.സുലൈഖ(72) നിര്യാതയായി. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10 ന് അങ്ങാടിത്താഴം കബർസ്ഥാനിൽ…. മക്കൾ:-നജീബ് , റംല , സിറാജുദ്ധീൻ , നാഹിദ, സൂജാവുദ്ധീൻ (മാധ്യമപ്രവർത്തകൻ ) മരുമക്കൾ:-യൂസഫ് ,ഷംസുദ്ധീൻ ,റംഷിദ , ആശ..