Post Header (woking) vadesheri

ഗുരുവായൂർ എസ്എൻഡിപി യൂണിയൻ സമ്മേളനം

Above Post Pazhidam (working)

Ambiswami restaurant

ഗുരുവായൂർ:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻറെ നേതൃത്വത്തിൽ വെള്ളാപ്പള്ളി നടേശൻ ധന്യസാരഥ്യത്തിൻറെ രജത ജൂബിലി തത്സമയ സമ്മേളന ചടങ്ങുകൾ ഗുരുവായൂർ കെ.ടി.ഡി.സി ടാർമറെന്റ് ഹാളിൽ വെച്ച് നടന്നു.ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ വനിതാ സംഘം പ്രസിഡന്റ് രമണി ഷണ്മുഖൻ ഭദ്രദീപം കൊളുത്തി.യൂണിയൻ സെക്രട്ടറി പി.എ.സജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു.

Second Paragraph  Rugmini (working)

യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എ.എസ്.വിമലാനന്ദൻ ,പി.പി.സുനിൽകുമാർ(മണപ്പുറം),യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി.ഷണ്മുഖൻ,യൂണിയൻ വനിതാ സംഘം സെക്രട്ടറി ശൈലജ കേശവൻ,സൈബർ സേന തൃശൂർ ജില്ലാ കമ്മിറ്റി അംഗം പ്രസന്നൻ വലിയപറമ്പിൽ,യൂണിയൻ കൗൺസിലർമാരായ രാമചന്ദ്രൻ തണ്ടിയേക്കൽ,കെ.കെപ്രധാൻ,കെ.കെ.രാജൻ,കെ.ജി.ശരവണൻ തുടങ്ങിയവർ സംസാരിച്ചു.ഗുരുവായൂർ യൂണിയൻറെ കീഴിലുള്ള വിവിധ ശാഖകളിലെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു